കുന്താണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Humboldtia decurrens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുന്താണി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
H. decurrens
Binomial name
Humboldtia decurrens
Beddome ex Oliver

അഗസ്ത്യമലയിലെ ചെന്തുരുണിയിലും ഏലമലയ്ക്കും ആനമലയ്ക്കും ഇടയിൽ മാത്രം കാണപ്പെടുന്ന മരമാണ് കുന്താണി (ശാസ്ത്രീയനാമം: Humboldtia decurrens). മലംതൊടാപ്പൂ എന്നും അറിയപ്പെടുന്നു. 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണിത്. പ്രമേഹത്തിനെതിരെയുള്ള മരുന്ന് ഇതിൽ നിന്നും വേർതിരിച്ചെടുത്തിട്ടുണ്ട്[1]

പൂക്കൾ, ചെന്തുരുണിയിൽ നിന്നും

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കുന്താണി&oldid=3928941" എന്ന താളിൽനിന്ന് ശേഖരിച്ചത്