Jump to content

ഹൃദയത്തിൽ നീ മാത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hridayathil Nee Maathram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹൃദയത്തിൽ നീ മാത്രം
സംവിധാനംപി പി ഗോവിന്ദൻ
നിർമ്മാണംകെ എച്ച് ഖാൻ സാഹിബ്
രചനപി പി ഗോവിന്ദൻ
തിരക്കഥആലപ്പി ഷെരീഫ്
സംഭാഷണംആലപ്പി ഷെരീഫ്
അഭിനേതാക്കൾസുകുമാരൻ ,
വിധുബാല,
കുതിരവട്ടം പപ്പു
സംഗീതംഎ.റ്റി. ഉമ്മർ
പശ്ചാത്തലസംഗീതംഎ.റ്റി. ഉമ്മർ
ഗാനരചനഖാൻ സാഹിബ്
ഛായാഗ്രഹണംമധു അമ്പാട്ട്
സംഘട്ടനം[[]]
ചിത്രസംയോജനംജി. മുരളി
ബാനർകാന്തി ഹർഷ
വിതരണംവിജയാ മൂവീസ്
പരസ്യം[[]]
റിലീസിങ് തീയതി
  • 27 ഏപ്രിൽ 1979 (1979-04-27)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

പി പി ഗോവിന്ദൻ സംവിധാനം ചെയ്ത് കെ എച്ച് ഖാൻ സാഹിബ് നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ഹൃദയത്തിൽ നീ മാത്രം . സുകുമാരൻ ,വിധുബാല, കുതിരവട്ടം പപ്പുഎന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ.റ്റി. ഉമ്മർ ആണ് . [1] [2] [3] ഖാൻ സാഹിബ് ഗാനങ്ങൾ എഴുതി

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 സുകുമാരൻ
2 വിധുബാല
3 ജനാർദ്ദനൻ
4 കുതിരവട്ടം പപ്പു
5 ചേമഞ്ചേരി നാരായണൻ നായർ
6 ആലുമ്മൂടൻ
7 ജഗതി ശ്രീകുമാർ
8 കെ പി എ സി ലളിത
9 കുട്ട്യേടത്തി വിലാസിനി
10 മല്ലിക സുകുമാരൻ
11 പ്രവീണ

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഗോപികമാരുടെ കെ ജെ യേശുദാസ്
2 പൊട്ടിവിടരാൻ കെ ജെ യേശുദാസ്
3 പ്രാണനെ കാണാനെനിക്കു മോഹം അമ്പിളി
4 പുഞ്ചിരി പുണരുമീ കെ ജെ യേശുദാസ്


അവലംബം

[തിരുത്തുക]
  1. "ഹൃദയത്തിൽ നീ മാത്രം(1979)". www.malayalachalachithram.com. Retrieved 2014-10-12.
  2. "ഹൃദയത്തിൽ നീ മാത്രം(1979)". malayalasangeetham.info. Retrieved 2014-10-12. {{cite web}}: |archive-date= requires |archive-url= (help); Text "archive-http://malayalasangeetham.info/m.php?1062" ignored (help)
  3. "ഹൃദയത്തിൽ നീ മാത്രം(1979)". spicyonion.com. Retrieved 2014-10-12.
  4. "ഹൃദയത്തിൽ നീ മാത്രം(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  5. "ഹൃദയത്തിൽ നീ മാത്രം(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹൃദയത്തിൽ_നീ_മാത്രം&oldid=3751841" എന്ന താളിൽനിന്ന് ശേഖരിച്ചത്