ഹൗ ടു സ്‌റ്റീൽ 2 മില്യൺ
ദൃശ്യരൂപം
(How to Steal 2 Million എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
How to Steal 2 Million | |
---|---|
സംവിധാനം | Charlie Vundla |
നിർമ്മാണം | Karen E. Johnson Jeremy Nathan Mfundi Vundla Michelle Wheatley |
രചന | Charlie Vundla |
അഭിനേതാക്കൾ | John Kani Hlubi Mboya Menzi Ngubane Terry Pheto Rapulana Seiphemo |
സംഗീതം | Trevor Jones |
ചിത്രസംയോജനം | Garreth Fradgely |
വിതരണം | Indigenous Film Distribution, South Africa Interactor Media, USA |
റിലീസിങ് തീയതി |
|
രാജ്യം | South Africa |
ഭാഷ | Zulu, English, Xhosa |
സമയദൈർഘ്യം | 88 minutes |
ആകെ | $2 million |
2011-ൽ പുറത്തിറങ്ങിയ ഒരു ദക്ഷിണാഫ്രിക്കൻ ആക്ഷൻ ഡ്രാമ ചിത്രമാണ് ഹൗ ടു സ്‌റ്റീൽ 2 മില്യൺ. ചാർലി വുണ്ട്‌ല രചനയും സംവിധാനവും നിർവ്വഹിച്ചു. കാരെൻ ഇ. ജോൺസൺ, ജെറമി നാഥൻ, എംഫുണ്ടി വുണ്ട്‌ല, മിഷേൽ വീറ്റ്‌ലി എന്നിവർ നിർമ്മിച്ച് ജോൺ കാനി, ഹ്‌ലുബി എംബോയ, മെൻസി എൻഗുബേൻ, ടെറി ഫെറ്റോ, റപുലാന സെയ്ഫെമോ എന്നിവർ അഭിനയിച്ചിരിക്കുന്നു. 2012-ലെ ആഫ്രിക്ക മൂവി അക്കാദമി അവാർഡിൽ 11 നോമിനേഷനുകൾ ലഭിക്കുകയും നാല് അവാർഡുകൾ നേടുകയും ചെയ്തു. മികച്ച ചിത്രം, മികച്ച സംവിധായകൻ, സഹനടിക്കുള്ള പുരസ്‌കാരങ്ങൾ, എഡിറ്റിംഗിലെ മികച്ച നേട്ടം എന്നിവ ഉൾപ്പെടുന്നു.[1][2]
അവലംബം
[തിരുത്തുക]- ↑ "South Africa takes nine Africa Movie Academy Awards". Times LIVE. Johannesburg, South Africa. 23 April 2012. Retrieved 23 April 2012.
- ↑ "As Rita Dominic wins Best Actress How 2 Steal 2 Million is named Africa's best film at the Africa Movie Academy Awards". Newstime Africa. Kent, England. 23 April 2012. Archived from the original on 2012-04-25. Retrieved 23 April 2012.