ഹൊറേസ് എൽജിൻ ഡോഡ്ജ്
ദൃശ്യരൂപം
(Horace Elgin Dodge എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
'ഹൊറേസ് എൽജിൻ ഡോഡ്ജ് | |
---|---|
ജനനം | Niles, മിചിഗൺ | മേയ് 17, 1868
മരണം | ഡിസംബർ 10, 1920 | (പ്രായം 52)
മരണ കാരണം | സ്പാനിഷ് ഫ്ലൂ, ന്യുമോണിയ, സിറോസിസ് |
അന്ത്യ വിശ്രമം | Woodlawn Cemetery (Detroit, Michigan) |
ദേശീയത | അമേരിക്കൻ |
അറിയപ്പെടുന്നത് | സഹോദരനായ ജോൺ ഫ്രാൻസിസ് ഡോഡ്ജിനോടു ചേർന്നു സ്ഥാപിച്ച ഡോഡ്ജ് ബ്രദേഴ്സ് കമ്പനി (ഇപ്പോൾ ഡോഡ്ജ്)യുടെ സ്ഥാപകൻ എന്ന നിലയിൽ |
ജീവിതപങ്കാളി(കൾ) | അന്ന തോംസൺ ഡോഡ്ജ് |
കുട്ടികൾ | 'ഹൊറേസ് ജൂനിയർ. ഡെൽഫിൻ |
ബന്ധുക്കൾ | ജോൺ ഫ്രാൻസിസ് ഡോഡ്ജ് |
ഡോഡ്ജ് സഹോദരന്മാർ എന്ന പേരിൽ പ്രശസ്തരായ അമേരിക്കൻ ആട്ടോമൊബൈൽ എഞ്ചിനീയർമാരിൽ ഇളയ ആളാണു് ഹൊറേസ് എൽജിൻ ഡോഡ്ജ്. സഹോദരനായ ജോൺ ഫ്രാൻസിസ് ഡോഡ്ജിനോടു ചേർന്ന് 1910ൽ ഇദ്ദേഹം സ്ഥാപിച്ച ഡോഡ്ജ് ബ്രദേഴ്സ് കമ്പനി 1913 മുതൽ കാറുകൾ ഉല്പാദിപ്പിച്ചു തുടങ്ങി.
അവലംബം
[തിരുത്തുക]- ↑ Klepper, Michael; Gunther, Michael (1996), The Wealthy 100: From Benjamin Franklin to Bill Gates—A Ranking of the Richest Americans, Past and Present, Secaucus, New Jersey: Carol Publishing Group, p. xi, ISBN 978-0-8065-1800-8, OCLC 33818143