ഹൊലിയ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Holiya language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹൊലിയ Holiya
ഉത്ഭവിച്ച ദേശംഇന്ത്യ
ഭൂപ്രദേശംമധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്
മാതൃഭാഷയായി സംസാരിക്കുന്നവർ
500 (2002 സർവ്വേ)[1]
ദ്രാവിഡം
 • ദക്ഷിണം
  • ദക്ഷിണ-മധ്യം
   • തെലുഗു ഭാഷകൾ
    • ഹൊലിയ Holiya
ഭാഷാ കോഡുകൾ
ISO 639-3hoy
Glottologholi1239[2]

തെലുഗു ഭാഷയുമായി വളരെയേറെ സാമ്യമുള്ള ഒരു തെക്കൻ ദ്രാവിഡ ഭാഷയാണ് ഹൊലിയ (Holiya )

1901-ലെ സെൻസസ് കണക്കുപ്രകാരം ഇന്ത്യയിൽ മഹാരാഷ്ട്രയിലെ നാഗ്പൂർ, ബാന്ദര ജില്ലകൾ, മധ്യപ്രദേശിലെ സിയോണി ബാൽഘാട്ട് ജില്ലകൾ എന്നിവിടങ്ങളിലായി 3,614 ആളുകൾ ഈ ഭാഷ സംസാരിക്കുന്നു എന്നാണ് കണ്ണക്ക്.[3][4]

അവലംബം[തിരുത്തുക]

 1. ഹൊലിയ Holiya at Ethnologue (18th ed., 2015)
 2. Hammarström, Harald; Forkel, Robert; Haspelmath, Martin, സംശോധകർ. (2017). "Holiya". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. Unknown parameter |chapterurl= ignored (|chapter-url= suggested) (help)
 3. Grierson, G. A. "The Linguistic Survey of India". DSAL - The Record News. Government of India.
 4. Harshitha, Samyuktha (9 September 2013). "Kannada dialects spoken outside Karnataka". SamharshBangalore.
"https://ml.wikipedia.org/w/index.php?title=ഹൊലിയ_ഭാഷ&oldid=2592965" എന്ന താളിൽനിന്ന് ശേഖരിച്ചത്