തായ്ലാന്റിലെ ഹിസ്റ്റോറിക്കൽ പാർക്കുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Historical parks of Thailand എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

തായ്ലാന്റിലെ ഹിസ്റ്റോറിക്കൽ പാർക്കുകൾ (Thai: อุทยานประวัติศาสตร์) വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഫൈൻ ആർട്ട്സ് ഡിപ്പാർട്ട്മെന്റ് (തായ്ലാന്റ്)ന്റെ സബ് ഡിവിഷനാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ പത്ത് പാർക്കുകൾ ഉണ്ട്. നാല് ലോക പൈതൃക സൈറ്റുകൾ യുനെസ്കോയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Name Province Gazetted Opened
Ayutthaya Ayutthaya
Kamphaeng Phet Kamphaeng Phet
Mueang Sing Kanchanaburi April 1987
Phanom Rung Buriram 1935 May 21, 1988
Phimai Nakhon Ratchasima 1936 April 12, 1989
Phra Nakhon Khiri Phetchaburi
Phu Phrabaht Udon Thani
Si Satchanalai Sukhothai
Si Thep Phetchabun
Sukhothai Sukhothai 1961 July 1988

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  • "Historical parks". Fine Arts Department.
  • "10 historical parks around Thailand". Trips magazine. 6 (67). May 2002. ISSN 0859-5291.