ഉള്ളടക്കത്തിലേക്ക് പോവുക

വലിയ മുൾ‌വാലൻ ശരപ്പക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hirundapus giganteus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

brown-backed needle tail
Scientific classification Edit this classification
Kingdom: Animalia
Phylum: കോർഡേറ്റ
Class: Aves
Clade: Strisores
Order: Apodiformes
Family: Apodidae
Genus: Hirundapus
Species:
H. giganteus
Binomial name
Hirundapus giganteus
(Temminck, 1825)
Synonyms
  • Chaetura gigantea

വലിയ മുൾവാലൻ ശരപ്പക്ഷിയെ[2] [3][4][5] ഇംഗ്ലീഷിൽ Brown-backed Needletail എന്നോ, or Brown Needletail എന്നോ വിളിക്കുന്നു. ശാസ്ത്രീയ നാമം Hirundapus giganteus എന്നുമ്മാണ്. ശരപ്പക്ഷികളിൽ വച്ച് ഏറ്റവും വേഗതയുള്ളതാണ്. വലിയ കൂട്ടങ്ങളായാണ് ഇവയെ കാണുക പതിവ്.

രൂപ വിവരണം

[തിരുത്തുക]

ചെറിയ കാലുകളാണ് ഉള്ളത്. അതുപയോഗിച്ച് ലംബമായ പ്രതലത്തിൽ പിടിച്ചിരിക്കാണാവും. ഒരിക്കലും തറയിൽ ഇരിക്കാറില്ല. വായുവിലാണ് അധികവും ജീവിക്കുന്നത്. 23 സെ.മീ. നീളം. കുഴൽ പോലുള്ള ശരീരം. കടുത്ത തവിട്ടുനിറം. അടിവശം വെള്ളയാണ്

വിതരണം

[തിരുത്തുക]

ഇന്ത്യ മുതൽ ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും കാണുന്നു.

പ്രജനനം

[തിരുത്തുക]

പാറക്കൂട്ടങ്ങളിലെ ഉയരമുള്ള ഭാഗങ്ങളിൽ കൂടു കെട്ടി 3-5 മുട്ടകളിടും.

.

അവലംബം

[തിരുത്തുക]
  1. BirdLife International (2016). "Hirundapus giganteus". IUCN Red List of Threatened Species. 2016: e.T22686687A93122111. doi:10.2305/IUCN.UK.2016-3.RLTS.T22686687A93122111.en. Retrieved 11 November 2021.
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 486. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)