ഹിപ്പോപ്പൊട്ടാമസ് ഗോർഗോപസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hippopotamus gorgops എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Hippopotamus gorgops
Temporal range: Late Miocene–Middle Pleistocene
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. gorgops
Binomial name
Hippopotamus gorgops
Dietrich, 1928

നീർക്കുതിരകളുടെ മൺ മറഞ്ഞു പോയ ഒരു ഉപവർഗം ആണ് ഹിപ്പോപ്പൊട്ടാമസ് ഗോർഗോപസ്. ഹിമയുഗത്തിന് തൊട്ട് മുൻപ്പ് ആണ് ഇവയ്ക്ക് വംശനാശം സംഭവിച്ചത് . ആഫ്രിക്ക ആണ് ജന്മദേശം എങ്കിലും ഇവ യൂറോപിലേക്ക് ദേശാന്തരഗമനം നടത്തുകയുണ്ടായി ഇവിടെ നിന്നും ആണ് ആദ്യ ഫോസ്സിൽ കിട്ടിയിടുള്ളതും.[1]

മാതൃക
തലയോട്ടി

അവലംബം[തിരുത്തുക]

  1. Palmer, D., ed. (1999). The Marshall Illustrated Encyclopedia of Dinosaurs and Prehistoric Animals. London: Marshall Editions. p. 268. ISBN 1-84028-152-9.