Jump to content

ഹിനാമാത്സുരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hinamatsuri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹിനാമാത്സുരി
Seven-tiered Hina doll set
ഇതരനാമംJapanese Doll Festival, Girls' Day
ആചരിക്കുന്നത്Japan
തരംReligious
തിയ്യതി3 March
അടുത്ത തവണ3 മാർച്ച് 2025 (2025-03-03)
ആവൃത്തിannual
ബന്ധമുള്ളത്Shangsi Festival, Samjinnal

ഡോൾസ് ഡേ, അഥവാ ഗേൾസ് ഡേ എന്നും അറിയപ്പെടുന്ന ഹിനാമാത്സുരി (雛祭り Hina-matsuri),ജപ്പാനിലെ ഒരു പ്രത്യേക ആഘോഷ ദിനമാണ്.[1]മാർച്ച് 3-നാണ് ആഘോഷിക്കപ്പെടുന്നത്. [2] ചുവന്ന പരവതാനി വിരിയിച്ചിരിക്കുന്ന പ്ലാറ്റ്ഫോമുകളിൽ ഹീയാൻ കാലഘട്ടത്തിലെ പരമ്പരാഗത വസ്ത്രധാരണരീതിയിൽ ചക്രവർത്തി, സാമ്രാജ്യം, ജോലിക്കാർ, സംഗീതജ്ഞർ എന്നിവയെ പ്രതിനിധീകരിക്കുന്ന ഒരു കൂട്ടം അലങ്കാരപ്പാവകൾ (雛人形 ഹീന-നിംഗ്യോ) പ്രദർശിപ്പിക്കുന്നു.[3]:52

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Nussbaum, Louis-Frédéric. (2005). "Hina Matsuri" in Japan Encyclopedia, p. 313.
  2. Sosnoski, Daniel (1996). Introduction to Japanese culture. Tuttle Publishing. p. 10. ISBN 0-8048-2056-2.
  3. Pate, Alan Scott (2008). Japanese Dolls: The Fascinating World of Ningyo. Tuttle Publishing. ISBN 4-8053-0922-9.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Ishii, Minako. Girls' Day/Boys' Day. Honolulu: Bess Press Inc., 2007. ISBN 1-57306-274-X. A children's picture book.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹിനാമാത്സുരി&oldid=3622061" എന്ന താളിൽനിന്ന് ശേഖരിച്ചത്