കണ്ടൽ ചാട്ടവാലൻതിരണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Himantura granulata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ടൽ ചാട്ടവാലൻതിരണ്ടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Species:
H. granulata
Binomial name
Himantura granulata
Range of the mangrove whipray[2]
Synonyms

Trygon granulata Macleay, 1883
Trygon ponapensis Günther, 1910

കടൽ വാസിയായ ഒരു മൽസ്യമാണ് കണ്ടൽ ചാട്ടവാലൻതിരണ്ടി അഥവാ Mangrove Whipray. (ശാസ്ത്രീയനാമം: Himantura granulata). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.[2]


കുടുംബം[തിരുത്തുക]

Dasyatidae കുടുംബത്തിൽ പെട്ട മത്സ്യങ്ങളാണ് ഇവ. പൊതുവെ "തിരണ്ടികൾ" എന്നാണ് ഇവ അറിയപ്പെടുന്നത് .[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Manjaji, B.M.; White, W.T.; Fahmi; Ishihara H. (2009). "Himantura granulata". IUCN Red List of Threatened Species. Version 2010.2. International Union for Conservation of Nature. Retrieved August 24, 2010. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. 2.0 2.1 Last, P.R.; Stevens, J.D. (2009). Sharks and Rays of Australia (second ed.). Harvard University Press. pp. 444–445. ISBN 0-674-03411-2.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]