കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(High schools in kasargod education district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാസർഗോഡ് ജില്ല

കേരളത്തിന്റെ വടക്കേ ജില്ലയായ കാസർകോഡ് റവന്യൂ ജില്ലയിൽ കാഞ്ഞങ്ങാട്, കാസർകോഡ് എന്നീ രണ്ട് വിദ്യാഭ്യാസ ജില്ലകളാണ് ഉള്ളത്.

കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ[തിരുത്തുക]

കാസർഗോഡ് വിദ്യാഭ്യാസജില്ലയിലെ ഹൈസ്കൂൾ വിദ്യാലയങ്ങളുടെ പട്ടിക[1] താഴെ കൊടുക്കുന്നു.

സർക്കാർ വിദ്യാലയങ്ങൾ[തിരുത്തുക]

കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
01) ജി.എച്ച്.എസ്. എസ്. കുണ്ടംകുഴി 02) ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി
03) ജി. എച്ച് എസ്.എസ്. ഷിരിയ 04) ജി.എച്ച്.എസ്. എസ്. ഉപ്പള
05) ജി.എച്ച്.എസ്. എസ്. പൈവളികെ 06) ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ
07) ജി.എച്ച്.എസ്. എസ്. പട്ള 08) ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി
09) ജി.ജി. വി.എച്ച. എസ്.എസ്. കാസർഗോഡ് 10) ജി. എം.വി.എച്ച്. എസ്. എസ്. കാസർഗോഡ്
11) ജി.എച്ച്.എസ്. എസ്. കാസർഗോഡ് 12) ജി. ടി. എച്ച്. എസ്. മൊഗ്രാൽ പുത്തൂർ
13) ജി.എച്ച്.എസ്. എസ്. ബേത്തൂർപ്പാറ 14) ജി. എം.ആർ.എച്ച്. എസ്. ഫോർ ഗേൾസ് കാസർഗോഡ്
15) ജി.വി. എച്ച. എസ്. കുഞ്ചത്തൂർ 16) ജി.എച്ച.എസ്.എസ് മംഗൽപാടി
17) ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ 18) ജി.വി.എച്ച്.എസ്. എസ്. ദേലംപാടി
19) ജി.എച്ച്.എസ്. പാണ്ടി 20) ജി.എച്ച്.എസ്. എസ്. പഡ്രെ
21) ജി.എച്ച്.എസ്. എസ്. അംഗടിമൊഗർ 22) ജി.എച്ച്.എസ്. എസ്. അഡൂർ
23) ജി.എച്ച്.എസ്. എസ്. ബന്തടുക്ക 24) ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി
25) ജി.വി.എച്ച്.എസ്. എസ്. മൊഗ്രാൽ 26) ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ
27) ജി.എച്ച്.എസ്. എസ്. ചെമ്മനാട് 28) ജി.വി.എച്ച്.എസ്. എസ് മുള്ളേരിയ
29) ജി.എച്ച്.എസ്. എസ്. ആദുർ 30) ജി.എച്ച്.എസ്. എസ്. ബെള്ളൂർ
31) ജി.വി.എച്ച്.എസ്. എസ്. കാറഡുക്ക 32) ജി.എച്ച്.എസ്. എസ്. എട്നീർ
33) ജി.എച്ച്.എസ്. എസ്. കുമ്പള 34) ജി.എച്ച്.എസ്‌. മുന്നാട്
35) ജി.എച്ച്.എസ്‌. പെർഡാല 36) ജി.എച്ച്.എസ്‌. കൊളത്തൂർ
37) ജി എച്ച് എസ്‌ കടമ്പാർ 38) ജി എച്ച് എസ്‌ കൊടിയമ്മ
39) ജി എച്ച് എസ്‌ സൂരമ്പൈൽ 40) ജി എച്ച് എസ്‌ കുറ്റിക്കോൽ
41) ജി എച്ച് എസ്‌ അടുക്കത്ത്ബൈൽ 42) ജി.എച്ച്.എസ്‌. മൂഡംബൈൽ
43) ജി.എച്ച്.എസ്. എസ്. ആലംപാടി 44) ജി.എച്ച്.എസ്. എസ്. പൈവളികെ നഗർ
45) ജി.എച്ച്.എസ്. എസ്. ബേകൂർ 46) ജി.എച്ച്.എസ്‌. ഉദ്യാവർ

എയ്ഡഡ് വിദ്യാലയങ്ങൾ[തിരുത്തുക]

കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
01) സ്വാമീജീസ് എച്ച്. എസ്. എസ്. എട്നീർ 02) എന്. എച്ച്. എസ്. പെർഡാല
03) എം. എസ്. സി. എച്ച്. എസ്. പെർഡാല നീർച്ചാൽ 4) എസ്. എസ്. എച്ച. എസ്. ഷേണി
05) ബി.എ.ആര്. എച്ച്. എസ്. ബോവിക്കാൻ 06) എസ്. എന്. എച്ച്എസ്. പെർള
07) എസ്. എസ്. എച്ച. എസ്. എസ്. കാട്ടുകുക്കെ 08) സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്
09) എസ്. എ.ടി.എച്ച്.എസ്. മഞ്ചേശ്വർ 10) ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്
11) എസ് .എ. പി. എച്ച് . എസ് . അഗൽപാടി 12) എസ്.ജി.കെ.എച്ച്. എസ് കൂഡ് ലു
13) എസ് .ഡി. പി. എച്ച്. എസ്. ധർമ്മത്തടുക്ക 14) സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ
15) ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല 16) എസ്.വി. വി.എച്ച്. കൊഡലമോഗർ
17) കെ.വി.എസ്.എം.എച്ച. എസ്. കുരുഡപദവ് 18) എസ്. വി.വി.എച്ച്. എസ്. മിയാപദവ്
19) മാർത്തോമ എച്ച്.എസ്.ഫോർ ഡെഫ്

അൺ എയ്ഡഡ് വിദ്യാലയങ്ങൾ[തിരുത്തുക]

കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ അൺ എയ്ഡഡ് വിദ്യാലയങ്ങൾ
01) പി.ബി.എം. ഇ.എം. എച്ച്. എസ്. നെല്ലിക്കട്ട 02) സിരാജുൽ ഹുദാ ഇ. എം. എച്ച്. എസ്. മഞ്ചേശ്വരം
03) എൻ. എ. മോഡൽ എച്ച്.എസ്. എസ്. നായന്മാർമൂല 04) എൻ. എ. ഗൾസ് എച്ച്.എസ്. എസ്. എരുദുംകടവ്
05) എം. ഐ.സി. എച്. എസ്. ചട്ടഞ്ചാൽ 06) കുഞ്ചാർ എച്ച്. എസ്. കുഞ്ചാർ
07) കളനാട് ഹൈദ്രോസ് എച്ച്. എസ്. എസ്. 08) ദക്കീരത്ത് ഇ. എം. എച്ച്. എസ്. തളങ്കര
09) ഉദയ ഇ. എം. എച്ച്. എസ്. ഉദയനഗർ 10) മണവാട്ടി ബീവി ഇ എം എസ്‌ ധർമ്മ നഗർ
11) സർവോദയ ഇംഗ്ലീഷ് സ്കൂൾ കൊടിബൈൽ 12) മൽജഉൽ ഇസ്‌ലാം ഇ എം എസ്‌ പച്ചമ്പല
13) അൽസഖാഫ് ഇ എം എസ്‌ 14) പൊസോട്ട് ജമാഅത്ത് ഇ എം എസ്‌ മഞ്ചേശ്വരം
15) ഇൻഫാന്റ് ജീസസ് ഇ എം എസ്‌ മഞ്ചേശ്വരം 16) മുഹിമ്മാത്ത് എച്ച് എസ്‌ എസ്‌ മുഹിമ്മാത്ത് നഗർ
17) സെന്റ് മേരീസ് ഹൈസ്കൂൾ ബേള 18) ശ്രീ ഭാരതി വിദ്യാ പീഠ ബദിയഡുക്ക
19) വിദ്യശ്രീ ശിക്ഷണ കേന്ദ്ര മുള്ളേരിയ 20) സെന്റ് മേരീസ് ഹൈസ്കൂൾ മരിയാപുരം
21) സഫ പബ്ലിക് ഇ എം എസ്‌ കുറ്റിക്കോൽ 22) ജാമിഅ സഅദിയ ദേളി
23) സഅദിയ്യ ഹൈസ്കൂൾ ദേളി

അവലംബം[തിരുത്തുക]