മുറികൂട്ടി
ദൃശ്യരൂപം
(Hemigraphis colorata Blume എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുറികൂട്ടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Lamiales |
Family: | അക്കാന്തേസീ |
Genus: | Strobilanthes |
Species: | S. alternata
|
Binomial name | |
Strobilanthes alternata (Burm.f.) Moylan ex J.R.I.Wood
| |
Synonyms | |
|
സ്ട്രോബിലാന്തസ് ജനുസിലെ ഒരു സസ്യമാണ് മുറികൂട്ടി, (ശാസ്ത്രീയനാമം: Strobilanthes alternata). ശരീരത്തിലുണ്ടാവുന്ന മുറിവുകൾ ഭേദമാക്കാൻ കഴിവുണ്ടെന്ന് പറയപ്പെടുന്നു. പർപ്പിൾ നിറത്തിലുള്ള ഇലകളോടുകൂടിയ ഒരു കുറ്റിച്ചെടിയാണിത്. ഇന്തോനേഷ്യയിലും നാട്ടുമരുന്നായിുപയോഗ്ഗിക്കുന്ന ഈ ചെടി അമേരിക്കയിലും ബ്രിട്ടനിലും പൂന്തോട്ടങ്ങളിൽ ചട്ടികളിൽ നിന്നും തൂക്കിയിട്ടുവളർത്താറുണ്ട്.[1]
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം :തിക്തം
ഗുണം :സരം, ലഘു
വീര്യം :ശീതം
വിപാകം :കടു
ഔഷധയോഗ്യഭാഗംഇല
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
മുറിയൂട്ടി
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ D. G. Hessayon (1996). The House Plant Expert (illustrated ed.). Sterling Publishing Company, Inc. p. 157. ISBN 9780903505352.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Media related to Strobilanthes alternata at Wikimedia Commons
- Strobilanthes alternata എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.