Jump to content

ഹേമന്ത മുഖർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hemanth Kumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹേമന്ത മുഖർജി
হেমন্ত কুমার মুখোপাধ্যায়
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംHemanta Kumar Mukhopadhyay
ജനനം(1920-06-16)16 ജൂൺ 1920
Varanasi, Benares State, British India (now in Uttar Pradesh, India)
മരണം26 സെപ്റ്റംബർ 1989(1989-09-26) (പ്രായം 69)
Kolkata, West Bengal, India
വിഭാഗങ്ങൾWorld music, Pop
തൊഴിൽ(കൾ)Singer, music director, producer
ഉപകരണ(ങ്ങൾ)singing
വർഷങ്ങളായി സജീവം1935–1989

ഭാരതീയനായ ഒരു പിന്നണി ഗായകനും സംഗീത സംവിധായകനും സിനിമാ നിർമാതാവുമായിരുന്നു ഹേമന്ത മുഖർജി.(Hemanta Mukherjee -16 June 1920 – 26 September 1989).ഹേമന്ത് കുമാർ എന്ന പേരിലാണ് അദ്ദേഹം പ്രശസ്തനായത്.ബംഗാളിയിലും ഹിന്ദിയിലും മറ്റ് ഇന്ത്യൻ ഭാഷകളിലും ഹേമന്ത് കുമാർ ഗാനങ്ങൾ ചിട്ടപ്പെടുത്തുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്.മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം രണ്ടു തവണ അദ്ദേഹത്തിനു ലഭിച്ചു.


"https://ml.wikipedia.org/w/index.php?title=ഹേമന്ത_മുഖർജി&oldid=3952992" എന്ന താളിൽനിന്ന് ശേഖരിച്ചത്