പഴുതാരകാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Helminthostachys zeylanica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പഴുതാരകാളി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
Division: Pteridophyta
Class: Psilotopsida
Order: Ophioglossales
Family: Ophioglossaceae
Genus: Helminthostachys
Species:
H. zeylanica
Binomial name
Helminthostachys zeylanica

തെക്കുകിഴക്കൻ ഏഷ്യയിലും ഓസ്ട്രേലിയയിലും കാണപ്പെടുന്ന ഒരിനം ഔഷധ സസ്യമാണ് പഴുതാര കാളി എന്നറിയപ്പെടുന്ന ഹെൽമിന്തോസ്റ്റാക്കൈസ് സെയ്‌ലാനിക (ശാസ്ത്രീയനാമം: Helminthostachys zeylanica) ചതുപ്പു നിറഞ്ഞ പുഴയോര മേഖലയിൽ ധാരാളമായി കാണപ്പെടുന്ന ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഔഷധ ഗുണമുള്ളതാണ്.[1]

അവലംബം[തിരുത്തുക]

  1. "കുസാറ്റ് ഗവേഷക പുതിയ സസ്യവും ജീവിയും കണ്ടെത്തി". ജന്മഭൂമി. Archived from the original on 2019-12-21. Retrieved 21 മേയ് 2017.
"https://ml.wikipedia.org/w/index.php?title=പഴുതാരകാളി&oldid=3636331" എന്ന താളിൽനിന്ന് ശേഖരിച്ചത്