ഹീലിയാന്തിമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Helianthemum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹീലിയാന്തിമം
Helianthemum nummularium
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species

See text

ഹീലിയാന്തിമം (/ˌhiːliˈænθɪməm/) (Helianthemum)[1] റോക്ക് റോസ്, സൺറോസ്, റഷ്റോസ്, അല്ലെങ്കിൽ ഫ്രോയ്സ്റ്റ് വീഡ്[2] എന്നീ പേരുകളിലറിയപ്പെടുന്നു. സിസ്റ്റേസീ കുടുംബത്തിലെ പൂച്ചെടികളുടെ 110[3] ഇനം സസ്യങ്ങളുടെ ഒരു ജനുസ്സാണ് ഇത്.വടക്കൻ അർദ്ധഗോളത്തിലും, പ്രത്യേകിച്ച് മെഡിറ്ററേനിയൻ പ്രദേശങ്ങളിലും വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു.[4]

വിവരണം[തിരുത്തുക]

ഇവ സാധാരണയായി കുറ്റിച്ചെടികളോ ഉപകുറ്റിച്ചെടികളോ ആണ്. ചിലത് വാർഷിക അല്ലെങ്കിൽ ബഹുവർഷ സസ്യങ്ങളാണ്. ഇലകൾ വിപരീതദിശയിൽ ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ ചില സസ്യങ്ങളിൽ ഒന്നിടവിട്ടും മുകളിലോട്ടും ഇലകൾ ക്രമീകരിച്ചിരിക്കാം.

തിരഞ്ഞെടുത്ത സ്പീഷീസ്[തിരുത്തുക]

Helianthemum apenninum
Helianthemum hirtum
Helianthemum alypoides
Helianthemum vesicarium

Species include:[5][6]

അവലംബം[തിരുത്തുക]

  1. Sunset Western Garden Book. 1995. 606–07.
  2. Helianthemum. Integrated Taxonomic Information System (ITIS).
  3. Helianthemum. Flora of China.
  4. Helianthemum. Flora of China.
  5. GRIN Species Records of Helianthemum.[പ്രവർത്തിക്കാത്ത കണ്ണി] Germplasm Resources Information Network (GRIN).
  6. Helianthemum. Archived 2019-12-09 at the Wayback Machine. The Plant List.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹീലിയാന്തിമം&oldid=3987888" എന്ന താളിൽനിന്ന് ശേഖരിച്ചത്