ഹാഷിം ആംല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hashim Amla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഹാഷിം മുഹമ്മദ് ആംല
വിളിപ്പേര്Hash
ഉയരം1.78 m (5 ft 10 in)
ബാറ്റിംഗ് രീതിവലംകൈ
ബൗളിംഗ് രീതിRight–arm medium
റോൾബാറ്റ്സ്മാൻ
ബന്ധങ്ങൾഅഹമ്മദ് ആംല (സഹോദരൻ)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ്28 നവംബർ 2004 v ഇന്ത്യ
അവസാന ടെസ്റ്റ്20 July 2018 v ശ്രീലങ്ക
ആദ്യ ഏകദിനം9 മാർച്ച് 2008 v ബംഗ്ലാദേശ്
അവസാന ഏകദിനം12 August 2018 v ശ്രീലങ്ക
ഏകദിന ജെഴ്സി നം.1
ആദ്യ ടി2013 ജനുവരി 2009 v ഓസ്ട്രേലിയ
അവസാന ടി2014 August 2018 v ശ്രീലങ്ക
ടി20 ജെഴ്സി നം.1
പ്രാദേശിക തലത്തിൽ
വർഷംടീം
1999—currentKwaZulu Natal Dolphins (സ്ക്വാഡ് നം. 1)
2009Essex
2010Nottinghamshire
2010—currentCape Cobras
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODI FC LA
കളികൾ 119 169 231 230
നേടിയ റൺസ് 9,022 7,696 17,444 9,546
ബാറ്റിംഗ് ശരാശരി 47.23 49.65 49.13 45.24
100-കൾ/50-കൾ 28/39 26/36 52/85 29/49
ഉയർന്ന സ്കോർ 311* 159 311* 159
എറിഞ്ഞ പന്തുകൾ 54 393 16
വിക്കറ്റുകൾ 0 1 0
ബൗളിംഗ് ശരാശരി 277.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 1/10
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 105/– 83/– 182/– 104/–
ഉറവിടം: [1], 3 March 2015

ഹാഷിം മുഹമ്മദ് ആംല(ജനനം 31 മാർച്ച് 1983) ദക്ഷിണ ആഫ്രിക്കൻ ക്രിക്കറ്റ് കളിക്കാരനാണ് [1] . ദക്ഷിണ ആഫ്രിക്കൻ ടീമിനു വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ മൂന്നാം നമ്പറിൽ ബാറ്റുചെയ്യുന്ന അദ്ദേഹം ടീമിലെ പ്രധാന ബാറ്റ്സ്മാന്മാരിൽ ഒരാളാണ്. ഇന്ത്യൻ വംശജനായ ആംലയുടെ പിതാമഹർ ഗുജറാത്തിലെ സൂറത്തിൽ നിന്നും ദക്ഷിണ ആഫ്രിക്കയിലേക്ക് കുടിയേറിയവരാണ്. ആംലയുടെ സഹോദരനായ അഹമ്മദും ക്രിക്കറ്റ് കളിക്കാരനാണ്. ടെലിവിഷൻ ഭാഷ്യകാരനായ ഡീൻ ജോൺസ് തന്റെ വിവരണത്തിനിടെ ആംലയെ "ടെററിസ്റ്റ്" (ഭീകരവാദി) എന്ന് പരാമർശിക്കാനിടയായത് വലിയ വിവാദമായിരുന്നു.ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ആദ്യമായി ട്രിപ്പിൾ സെഞ്ച്വറി നേടിയ കളിക്കാരൻ ആംലയാണ്[2]. 2012 ജൂലായിൽ ഇംഗ്ലണ്ടിനെതിരെ ഓവലിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ നേട്ടം.

References[തിരുത്തുക]

  1. "Kallis, Amla, Steyn among Wisden's five Cricketers of the Year". Wisden India. 10 April 2013. Archived from the original on 2013-04-16. Retrieved 2015-03-06.
  2. "England v South Africa: Hashim Amla now 'an awesome batsman'". 22 July 2012.

External links[തിരുത്തുക]

  • ഹാഷിം ആംല: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=ഹാഷിം_ആംല&oldid=3800773" എന്ന താളിൽനിന്ന് ശേഖരിച്ചത്