ഹാരിയറ്റ് ടെയ്ലർ മിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Harriet Milll എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹാരിയറ്റ് ടെയ്ലർ മിൽ

ഒരു ഇംഗ്ലീഷ് തത്ത്വചിന്തകയായിരുന്നു ഹാരിയറ്റ് ടെയ്ലർ മിൽ. എഴുത്തുകാരി എന്നതിനെക്കാൽ 19ആം നൂറ്റാണ്ടിലെ വലിയ രാഷ്ട്രീയ ചിന്തകരിൽ ഒരാളായ ജോൺ സ്റ്റുവർട്ട് മില്ലിൽ അവർക്കുണ്ടായിരുന്ന സ്വാധീനത്തിന്റെ പേരിലാണ് ഹാരിയറ്റ് ടെയ്ലർ മിൽ ഇന്ന് ഓർമിക്കപ്പെടുന്നത്.
അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹാരിയറ്റ്_ടെയ്ലർ_മിൽ&oldid=3137533" എന്ന താളിൽനിന്ന് ശേഖരിച്ചത്