ഹരികുമാർ
ദൃശ്യരൂപം
(Harikumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹരികുമാർ | |
---|---|
മരണം | മേയ് 6, 2024 |
തൊഴിൽ | ചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത് |
സജീവ കാലം | 1981 - 2022 |
മലയാളചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് ഹരികുമാർ. 1981-ൽ പുറത്തിറങ്ങിയ ആമ്പൽ പൂവാണ് ആദ്യചിത്രം. 1994-ൽ എം. ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്ത് സുകൃതം ശ്രദ്ധേയമായ ചിത്രമാണ്. ദേശീയ ചലച്ചിത്രപുരസ്ക്കാര ജൂറിയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3]
ചലച്ചിത്രങ്ങൾ
[തിരുത്തുക]- ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ (2022)[4]
- ക്ലിൻറ് (2017)
- സദ്ഗമയ (2010)
- പറഞ്ഞുതീരാത്ത വിശേഷങ്ങൾ (2007)
- പുലർവെട്ടം (2001)
- സ്വയംവരപന്തൽ (2000)
- ഉദ്യാനപാലകൻ (1996)
- സുകൃതം (1994)
- എഴുന്നള്ളത്ത് (1991)
- ഊഴം (1988)
- ജാലകം (1987)
- പുലി വരുന്നേ പുലി (1985)
- അയനം (1985)
- ഒരു സ്വകാര്യം (1983)
- സ്നേഹപൂർവം മീര (1982)
- ആമ്പൽ പൂവ് (1981)[5][6]