ഹാരോൾഡ് എഡെൽസ്റ്റാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Harald Edelstam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹാരോൾഡ് എഡെൽസ്റ്റാം 1946-ൽ.
The grave of Harald Edelstam, September 11 2010, at Eckerö church close to Stockholm. The celebration of him helping the Chilean and others to escape during the 1973 military coup.

ഒരു സ്വീഡിഷ് നയതന്ത്രജ്ഞനായിരുന്നു ഹാരോൾഡ് എഡെൽസ്റ്റാം. രണ്ടാം ലോകമഹായുദ്ധകാലത്ത് നൂറുകണക്കിന് അധിനിവേശ വിരുദ്ധ പോരാളികളെയും ജൂതന്മാരെയും ജർമൻ കാരിൽ നിന്നും രക്ഷിച്ചു.അതുവഴി കറുത്ത പിംപെർണൽ എന്ന വിളിപ്പേരും ലഭിച്ചു. ചിലിയിലെ പട്ടാള അട്ടിമറിയിലും എഡെൽസ്റ്റാമിന്റെ ധീരോദാത്തമായ നടപടി ക്യൂബൻ നയതന്ത്രജ്ഞരെയും മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള ആയിരത്തോളം അഭയാർത്ഥികളുടെയും ജീവൻ രക്ഷിക്കുകയുണ്ടായി.[1]

References[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-26. Retrieved 2016-04-02.
"https://ml.wikipedia.org/w/index.php?title=ഹാരോൾഡ്_എഡെൽസ്റ്റാം&oldid=3622024" എന്ന താളിൽനിന്ന് ശേഖരിച്ചത്