Jump to content

ഹന്ന മൈലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hannah Miley എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Hannah Miley
Miley in 2010
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്Hannah Louise Miley
വിളിപ്പേര്(കൾ)Ham, Hammy, Smiley
National team യുണൈറ്റഡ് കിങ്ഡം
 സ്കോട്ട്‌ലൻഡ്
ജനനം (1989-08-08) 8 ഓഗസ്റ്റ് 1989  (35 വയസ്സ്)
Swindon, England
ഉയരം1.66 m (5 ft 5 in)
ഭാരം53 kg (117 lb)
Sport
കായികയിനംSwimming
StrokesIndividual medley
ClubUniversity of Aberdeen Performance Swimming Team
CoachPatrick Miley

ഒരു സ്കോട്ടിഷ് മത്സര നീന്തൽതാരമാണ് ഹന്ന ലൂയിസ് മൈലി (ജനനം: 8 ഓഗസ്റ്റ് 1989) ഇൻവെറൂറി നീന്തൽ കേന്ദ്രത്തിലായിരുന്നു മൈലി പരിശീലനം നേടിയത്. മൂന്ന് ഒളിമ്പിക് ഗെയിംസിൽ ഗ്രേറ്റ് ബ്രിട്ടനെ പ്രതിനിധീകരിച്ച് 400 മീറ്റർ ഇൻഡിവിഡുയൽ മെഡ്‌ലിയിൽ ഫൈനലിലെത്തി. 2008-ൽ ആറാം സ്ഥാനത്തും 2012-ൽ അഞ്ചാമതും 2016-ൽ നാലാമതും എത്തി.[9]മൈലി 400 മീറ്റർ ഇൻഡിവിഡുയൽ മെഡ്‌ലിയിലും മുൻ ലോക ഷോർട്ട് കോഴ്‌സ് ചാമ്പ്യൻ (2012), യൂറോപ്യൻ ചാമ്പ്യൻ (2010), ഗ്രേറ്റ് ബ്രിട്ടനെ പ്രതിനിധീകരിച്ച് രണ്ട് തവണ യൂറോപ്യൻ ഷോർട്ട് കോഴ്‌സ് ചാമ്പ്യൻ (2009, 2012), സ്‌കോട്ട്‌ലൻഡിനെ പ്രതിനിധീകരിച്ച് രണ്ടുതവണ കോമൺ‌വെൽത്ത് ചാമ്പ്യൻ (2010, 2014) എന്നിവയും ആയിരുന്നു.

നീന്തൽ ജീവിതം

[തിരുത്തുക]

2010-ലെ കോമൺ‌വെൽത്ത് ഗെയിംസിൽ സ്‌കോട്ട്‌ലൻഡിനെ പ്രതിനിധീകരിച്ച് 400 മീറ്റർ ഇൻഡിവിഡുയൽ മെഡ്‌ലിയിൽ അവർ സ്വർണം നേടി.[10][11][12]

2008-ലെ സമ്മർ ഒളിമ്പിക്സിൽ 200 മീറ്ററിലും 400 മീറ്ററിലും ഇൻഡിവിഡുയൽ മെഡ്‌ലി നീന്തൽ മത്സരങ്ങളിൽ ഗ്രേറ്റ് ബ്രിട്ടനെ പ്രതിനിധീകരിച്ച മൈലി 2012-ലെ സമ്മർ ഒളിമ്പിക്സിൽ 400 മീറ്റർ ഇൻഡിവിഡുയൽ മെഡ്‌ലിയിൽ ഗ്രേറ്റ് ബ്രിട്ടനെ പ്രതിനിധീകരിച്ച് അഞ്ചാം സ്ഥാനം നേടി.

2012-ൽ മൈലി വേൾഡ് ആന്റ് യൂറോപ്യൻ 400 മീറ്റർ ഇൻഡിവിഡുയൽ മെഡ്‌ലി ഷോർട്ട് കോഴ്‌സ് ചാമ്പ്യനുമായി. 1999-ൽ സ്യൂ റോൾഫിന് ശേഷം യൂറോപ്യൻ ഷോർട്ട് കോഴ്‌സ് ചാമ്പ്യൻഷിപ്പിൽ മൂന്ന് വ്യക്തിഗത മെഡലുകൾ നേടിയ ആദ്യത്തെ ബ്രിട്ടീഷ് നീന്തൽ താരമായി അവർ മാറി.[13] വേൾഡ് ഷോർട്ട് കോഴ്സ് ചാമ്പ്യൻഷിപ്പിൽ മൈലി രണ്ട് മെഡലുകൾ നേടി. [14] അതിൽ കരിയറിലെ ആദ്യത്തെ ലോക കിരീടം ഉൾപ്പെടുന്നു. [15]

ഗ്ലാസ്‌ഗോയിൽ നടന്ന 2014-ലെ കോമൺ‌വെൽത്ത് ഗെയിംസിൽ 400 മീറ്റർ ഇൻഡിവിഡുയൽ മെഡ്‌ലി കിരീടം നിലനിർത്തി. [16] ഗെയിംസിൽ ഏഴ് ഫൈനലുകളിൽ എത്തിയ മൈലി 200 മീറ്റർ ഫ്രീസ്റ്റൈലിലും 400 മീറ്റർ ഇൻഡിവിഡുയൽ മെഡ്‌ലിയിലും [17]ആകെ രണ്ട് മെഡലുകൾ നേടി.[18]

സ്വർണവും മൊത്തം ആറ് മെഡലുകളും നേടി 2015 ഫെബ്രുവരിയിൽ അരീന പ്രോ നീന്തൽ പരമ്പരയിൽ അരങ്ങേറ്റം കുറിച്ചു.[19]ഏറ്റവും ശക്തമായ ഇവന്റിൽ സ്വർണം ഉൾപ്പെടെ 2017 മാർച്ചിൽ അവർ രണ്ട് മെഡലുകൾ കൂടി ചേർത്തു. [20][21] കെല്ലോഗ്സ് ഫ്രീ കിഡ്സ് നീന്തൽ കാമ്പെയ്‌നെയാണ് ഹന്നാ മൈലി ഇപ്പോൾ പിന്തുണയ്ക്കുന്നത്.[22]

ഇംഗ്ലണ്ടിലെ വിൽ‌ട്ട്ഷയറിലെ സ്വിൻ‌ഡോണിലാണ് അവർ ജനിച്ചത്. [23] ജനിച്ച് ഏതാനും മാസങ്ങൾക്ക് ശേഷം സ്കോട്ട്‌ലൻഡിലെ ഇൻ‌വെറൂറിയിലേക്ക് താമസം മാറ്റി. അവിടെ റോബർട്ട് ഗോർഡൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടുന്നതിനുമുമ്പ് ഇൻ‌വെറൂറി അക്കാദമിയിൽ ചേർന്നു. [24][25]

2019-ൽ ഗ്ലാസ്‌ഗോയിൽ നടക്കുന്ന ലെൻ ഷോർട്ട് കോഴ്‌സ് ചാമ്പ്യൻഷിപ്പിന്റെ അംബാസഡറാണ് മൈലി.[26]

വ്യക്തിഗത മികച്ചവയും റെക്കോർഡുകളും

[തിരുത്തുക]
Event Long course Short course
200m butterfly 2:08.24 2:08.32
200m individual medley 2:09.46 2:06.21
400m individual medley 4:31.33 NR 4:23.14 NR
Key ER:European CR:Commonwealth NR:British
Awards and Nominations
Awards[27] Won Nom Ref
Sports Personality of the Year (Sport Scotland) 2010, 2014 [28][29]
Scottish Sports Person of the Year (CGC Scotland) 2010 2009, 2011 [30][31][32]
Nancy Riach Memorial Medal (Scottish Swimming) 2011, 2013 [33][34]
JY Coutts Award (Scottish Swimming) 2014 [35]
Berger Paint Trophy (Scottish Swimming) 2011, 2012, 2013 [36][37]
Female Sports Achiever of the Year (Aberdeen Sport) 2014 [38]

അവലംബം

[തിരുത്തുക]
  1. "FINA World Cup 2007 (Sydney) – 400IM". Omega Timing. Retrieved 10 December 2015.
  2. "SWC 2013, Singapore Day 2: Le Clos and Atkinson best swimmers in Singapore". FINA. 6 November 2013. Retrieved 8 December 2015.
  3. "Miley closes 2013 World Cups with IM silver". Swimming.org. 14 November 2013. Retrieved 8 December 2015.
  4. "FINA World Cup 2016 (Moscow) – 800 Freestyle". Omega Timing. Retrieved 8 November 2016.
  5. "SWC 2012, Stockholm day 1: Hosszu completes hat trick; Alshammar gets 135th medal!". FINA. 13 October 2012. Retrieved 9 December 2015.
  6. "FINA World Cup 2012 (Stockholm) – 400IM". Omega Timing. Retrieved 8 December 2015.
  7. "FINA World Cup 2016 (Berlin) – 400IM". Omega Timing. Retrieved 8 November 2016.
  8. 8.0 8.1 8.2 Commonwealth Youth Games 2004 – Swimming Results Bendigo 2004. Retrieved 30 July 2014.
  9. "London Olympics 2012: Scot Hannah Miley books place in final in hunt for gold". The Scotsman. 28 July 2012. Retrieved 29 July 2012.
  10. McRae, Donald (16 April 2012). "Hannah Miley: just imagine what the noise at the Olympics will be like". The Guardian. Retrieved 12 June 2012.
  11. Scott-Elliot, Robin (22 March 2012). "Swimming: The life of Hannah Miley". Independent. Retrieved 12 June 2012.
  12. "Hannah Miley profile page". British Swimming and ASA. Archived from the original on 17 ഏപ്രിൽ 2012. Retrieved 12 ജൂൺ 2012.
  13. "Miley completes European hat-trick with medley gold". Women Sport Report. 26 November 2012. Retrieved 22 December 2015.
  14. "World medals for Halsall and Lowe as Brits finish on a high". Women Sport Report. 16 December 2012. Retrieved 22 December 2015.
  15. "Gold for Miley at Short Course". Women Sport Report. 12 December 2012. Retrieved 22 December 2015.
  16. "Hannah Miley wins Scotland's first swimming gold at the 2014 Commonwealth Games". The Daily Telegraph. 24 July 2014. Retrieved 8 December 2015.
  17. "Hannah Miley Doubles Up on Night One of Arena Pro Swim Series Orlando". Swimming World. 12 February 2015. Retrieved 16 April 2019.
  18. "Swimming: Hannah Miley chases Olympic medal dream". BBC. 29 March 2015. Retrieved 8 December 2015.
  19. "MILEY, MILLER LEAD MONEY-EARNERS FROM ORLANDO PRO SWIM SERIES". Swim Swam. 15 February 2015. Retrieved 16 April 2019.
  20. "Peaty still top of the world after US gold". Loughborough Echo. 8 March 2017. Retrieved 16 April 2019.
  21. "2017 ARENA PRO SWIM SERIES – INDIANAPOLIS: DAY 3 FINALS LIVE RECAP". Swim Swam. 4 March 2017. Retrieved 16 April 2019.
  22. "Kellogg's to unveil £2m 'Free Kids Swim' campaign". Modern Marketing and Media. The Drum. 22 December 2011. p. 1. Retrieved 6 March 2012.
  23. "Hannah Miley". The Daily Telegraph. Archived from the original on 2014-08-11. Retrieved 24 July 2014.
  24. "Hannah Miley, swimmer and Olympic hopeful". The Scotsman. 3 June 2012. Retrieved 24 July 2014.
  25. Anderson, Ross (12 July 2013). "Seal of approval for RGU from Olympic star | July 2013 | Robert Gordon University News". Robert Gordon University News (in ഇംഗ്ലീഷ്). Archived from the original on 2017-12-11. Retrieved 10 December 2017.
  26. "Hannah Miley announced as Official Ambassador for LEN European Short Course Swimming Championships 2019". Daily Record. 14 March 2019. Retrieved 16 April 2019.
  27. "North District - Awards" (PDF). SASA North. Retrieved 16 April 2019.
  28. "Sunday Mail Sports Awards: Legends join ovation for our inspirational grassroots superstars". Daily Record. 5 December 2010. Retrieved 8 December 2015.
  29. "Scholarship student Ross Murdoch named Scotland's Sports Personality of the Year". Scottish Swimming. 8 December 2014. Retrieved 8 December 2015.
  30. "Miley wins top Scot award". In The Winning Zone. Archived from the original on 2015-12-11. Retrieved 8 December 2015.
  31. "Grainger is named Scottish Sportsperson of the Year". British Rowing. 9 ഡിസംബർ 2009. Archived from the original on 22 ഡിസംബർ 2015. Retrieved 22 ഡിസംബർ 2015.
  32. "Badminton: Bankier named Scottish sports person of the year". Sport Sister. 2 November 2011. Archived from the original on 2017-06-10. Retrieved 8 December 2015.
  33. "The 12th Scottish Swimming Awards". Thomas Miller Investment. 14 September 2011. Retrieved 16 April 2019.
  34. "Hannah Miley launches fleet of vans ahead of Scottish Swimming Awards". Scottish Swimming. 13 September 2013. Retrieved 8 December 2015.
  35. "HOME HEROES ROSS MURDOCH & HANNAH MILEY TOP SCOTTISH SWIMMING AWARDS IN GLAGOW". Swim Vortex. 14 September 2014. Archived from the original on 2017-07-01. Retrieved 8 December 2015.
  36. "Trophy Cabinet Men". SAFA. Retrieved 16 April 2019.
  37. "Special Recognition Awards 2013". SAFA. Retrieved 16 April 2019.
  38. "Miley and Fachie win prizes at Sport Aberdeen Awards". STV. 3 October 2014. Retrieved 8 December 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹന്ന_മൈലി&oldid=4004591" എന്ന താളിൽനിന്ന് ശേഖരിച്ചത്