ഹംസാനന്ദി
ദൃശ്യരൂപം
(Hamsanandi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണാടകസംഗീതത്തിലെ ഒരു രാഗമാണ് ഹംസാനന്ദി. പൊതുവിൽ 53ാം മേളകർത്താരാഗമായ ഗമനശ്രമയുടെ ജന്യരാഗമായി കണക്കാക്കുന്നു.
ഘടന,ലക്ഷണം
[തിരുത്തുക]- ആരോഹണം: സ രി₁ ഗ₃ മ₂ ധ₂ നി₃ സ
- അവരോഹണം: സ നി₃ ധ₂ മ₂ ഗ₃ രി₁ സ