വിടരാപ്പൂവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hamelia patens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
തിരുവനന്തപ്പുരത്ത് തൈക്കാട്  പാതയോരത്ത് വളരുന്ന ഒരു വിടരാപ്പൂവ് Firebush plant ശാസ്ത്രീയ നാമം Hamelia patens കുടുംബം Rubiaceae.
തിരുവനന്തപ്പുരത്ത് തൈക്കാട്  പാതയോരത്ത് വളരുന്ന ഒരു വിടരാപ്പൂവ് Firebush plant ശാസ്ത്രീയ നാമം Hamelia patens കുടുംബം Rubiaceae.

വിടരാപ്പൂവ്
Starr 031108-3166 Hamelia patens.jpg
Habitus
Not evaluated (IUCN 3.1)
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
H. patens
Binomial name
Hamelia patens
Jacq., 1763
Hamelia patens range map.jpg
Natural range in United States
Synonyms[1]

ബഹുവർഷിയായ വലിയൊരു കുറ്റിച്ചെടിയാണ് വിടാരാപ്പൂവ്. അമേരിക്കയിലെ തദ്ദേശവാസിയാണ്. ഫ്ലോറിഡ മുതൽ അർജന്റീന വരെ ഇതിന്റെ സ്വദേശം.[2] സാധാരണ പേരുകളിൽ firebush, hummingbird bush, scarlet bush, redhead എന്നിവയെല്ലാം ഉൾപ്പെടുന്നു. ബെലീസിൽ മായൻ ഭാഷയിൽ ഇക്സ് കാനാൻ എന്നറിയപ്പെടുന്ന ഈ ചെടിയുടെ പേരിന്റെ അർത്ഥം കാടിന്റെ സംരക്ഷകൻ എന്നാണ്.

വളർച്ച[തിരുത്തുക]

Inflorescence

വിടാരാതെ നിൽക്കുന്നതു പോലെയുള്ള പൂക്കളിൽ പരാഗണം നടത്തുന്നത് ഹമ്മിംഗ്‌ബേഡുകളും പൂമ്പാറ്റകളുമാണ്.[3] പലനീളത്തിലുള്ള ദളപുടങ്ങൾ വിവിധങ്ങളായ പരാഗകാരികളെ ഇതിലേക്ക് ആകർഷിക്കുന്നു.[4] ചെറിയ തവിട്ടുനിറത്തിലുള്ള പഴങ്ങൾ പാകമാകുമ്പോൾ കറുത്തനിറമാകുന്നു.[5]

നല്ലൊരു അലങ്കാരവൃക്ഷമാണ് വിടരാപ്പൂവ്.[3]

ഗുണങ്ങൾ[തിരുത്തുക]

പൂക്കളുടെ ഭംഗിയിൽ ആകൃഷ്ടരായി എത്തുന്ന ഹമ്മിംഗ്‌ബേഡുകളും പഴങ്ങൾ തിന്നാൻ വരുന്ന മറ്റുപക്ഷികളും ചെടിയെ നശിപ്പിക്കുന്ന കീടങ്ങളെ തിന്നുതീർക്കുന്നു.

നാടോടി വൈദ്യത്തിൽ[തിരുത്തുക]

നാടോടിവൈദ്യത്തിൽ പല ആവശ്യത്തിനും ഇത് ഉപയോഗിക്കുന്നുണ്ടത്രേ.[അവലംബം ആവശ്യമാണ്]

രാസഘടകങ്ങൾ[തിരുത്തുക]

maruquine, isomaruquine, pteropodine, isopteropodine, palmirine, rumberine, seneciophylline, stigmast-4-ene-3,6-dione മുതലായ രാസഘടകങ്ങൾ ഈ ചെടിയിൽ കാണാറുണ്ട് [6] തടിയിൽ നല്ല അളവിൽ ടാനിനും അടങ്ങിയിട്ടുണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "The Plant List: A Working List of All Plant Species". ശേഖരിച്ചത് March 13, 2014.
  2. വിടരാപ്പൂവ് in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2009-12-17.
  3. 3.0 3.1 Welch, Willam C. (2003): Horticulture Update - Firebush (Hamelia patens). Version of June 2003. Retrieved 2009-AUG-25.
  4. Fenster, Charles B. (1991): Selection on Floral Morphology by Hummingbirds. Biotropica 23(1): 98-101. doi:10.2307/2388696 (First page image)
  5. Francis, John K. (undated) http://www.fs.fed.us/global/iitf/pdf/shrubs/Hamelia%20patens.pdf Hamelia patens.pdf. Retrieved 2009-AUG-25.
  6. Duke, Jim (2007): Dr. Duke's Phytochemical and Ethnobotanical Databases - Hamelia patens. Retrieved 2007-09-19.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിടരാപ്പൂവ്&oldid=3105482" എന്ന താളിൽനിന്ന് ശേഖരിച്ചത്