ഹൈമവതഭൂവിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Haimavathabhoovil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹൈമവതഭൂവിൽ
ഹൈമവതഭൂവിൽ കവർ.png
കർത്താവ്എം.പി. വീരേന്ദ്രകുമാർ
രാജ്യം ഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംയാത്രാവിവരണം
പ്രസാധകൻമാതൃഭൂമി
പ്രസിദ്ധീകരിച്ച തിയതി
2007
ഏടുകൾ776
ISBN978-81-8264-560-8

മലയാളസാഹിത്യകാരൻ എം.പി. വീരേന്ദ്രകുമാറിന്റെ ഒരു യാത്രാവിവരണമാണ് ഹൈമവതഭൂവിൽ. 2010-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതിയുമാണിത്.[1] ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് ഈ കൃതിയ്ക്ക് ലഭിച്ചത്. മലയാളത്തിൽ നിന്നും ആദ്യമായാണ് ഒരു യാത്രാവിവരണത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്. 2007-ലാണ് ഈ കൃതിയുടെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്. 2013 ആദ്യം യാത്രാവിവരണത്തിന്റെ മുപ്പത്തിയഞ്ചാം പതിപ്പ് പുറത്തിറങ്ങി.[2]
2016 ലെ മൂർത്തീദേവി പുരസ്കാരം ഹൈമവതഭൂവിൽ നേടി.

അവലംബം[തിരുത്തുക]

  1. "എം.പി.വീരേന്ദ്രകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്". മാതൃഭൂമി. മൂലതാളിൽ നിന്നും 2010-12-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 December 2010.
  2. "സഞ്ചാരിയുടെ സ്മരണ നിറഞ്ഞ സന്ധ്യയിൽ 'ഹൈമവതഭൂവിലി'ന് 35-ാം പതിപ്പ്‌". മാതൃഭൂമി. മൂലതാളിൽ നിന്നും 2013-04-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 മാർച്ച് 2013.
"https://ml.wikipedia.org/w/index.php?title=ഹൈമവതഭൂവിൽ&oldid=3649729" എന്ന താളിൽനിന്ന് ശേഖരിച്ചത്