Jump to content

ഹബെനാര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Habenaria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Rein orchids
Habenaria marginata
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Orchidaceae
Genus:
Species

Over 800, see List of Habenaria species

റെയിൻ ഓർക്കിഡുകൾ ( Orchid) [1] അല്ലെങ്കിൽ ബോഗ് ഓർക്കിഡുകൾ [2] എന്നറിയപ്പെടുന്ന ഹബെനാര്യ ഓർക്കിഡീ ഗോത്രത്തിലും ഓർക്കിഡേസീ കുടുംബത്തിലെയും ഓർക്കിഡുകളുടെ ഒരു ജീനസാണ്. 880 ഇനം ഹബെനാര്യയെ ഔപചാരികമായി വിവരിച്ചിട്ടുണ്ട്. അന്റാർട്ടിക്കയൊഴികെ എല്ലാ ഭൂഖണ്ഡങ്ങളിലേയും സ്വദേശികളായ ഇവ ഉഷ്ണമേഖലകളിലും ഉപോഷ്ണമേഖലകളിലും വളരുന്നു.

വിതരണവും ആവാസവ്യവസ്ഥയും

[തിരുത്തുക]

റെയിൻ ഓർക്കിഡുകൾ ഉഷ്ണമേഖലാ പ്രദേശത്തും ഉപോഷ്ണമേഖലകളിലും ആഫ്രിക്കയിലും ബ്രസീലിലുമുള്ള വൈവിധ്യമാർന്ന പ്രദേശങ്ങളിൽ കാണപ്പെടുന്നു. പതിനേഴ് ഇനം ഓസ്ട്രേലിയയിലറിയപ്പെടുന്നവയാണ്.[1][3]

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 Jones, David L. (2006). A complete guide to native orchids of Australia including the island territories. Frenchs Forest, N.S.W.: New Holland. pp. 340–345. ISBN 1877069124.
  2. "Taxonomy - Habenaria". UniProt. Retrieved 20 August 2018.
  3. "Habenaria". Pacific Bulb Society. Retrieved 21 August 2018.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹബെനാര്യ&oldid=3507956" എന്ന താളിൽനിന്ന് ശേഖരിച്ചത്