വരയൻ മൊറെ മലിഞ്ഞീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gymnothorax rueppelliae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വരയൻ മൊറെ മലിഞ്ഞീൽ
Gymnothorax rueppelliae.jpg
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
G. rueppelliae
ശാസ്ത്രീയ നാമം
Gymnothorax rueppelliae
(McClelland, 1844)
പര്യായങ്ങൾ

Gymnothorax rueppellii McClelland, 1844

കടൽ വാസിയായ ഒരു മൽസ്യമാണ് വരയൻ മൊറെ മലിഞ്ഞീൽ അഥവാ Banded Moray (Rupell’s Moray)[1]. (ശാസ്ത്രീയനാമം: Gymnothorax rueppelliae). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[2][3]

കാഴ്ചയിൽ[തിരുത്തുക]

മങ്ങിയ ചാരം കലർന്ന തവിട്ടു നിറമാണ് ഇവയ്ക്ക് . ശരീരത്തിൽ 16 മുതൽ 20 വരെ ഇരുണ്ട വളയങ്ങൾ കാണാം , തലയുടെ മുകൾ ഭാഗം മഞ്ഞനിറമാണ് .

കുടുംബം[തിരുത്തുക]

ആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .

അവലംബം[തിരുത്തുക]

  1. Common names for Gymnothorax rueppellii at www.fishbase.org.
  2. Froese, Rainer, and Daniel Pauly, eds. (2015). "Gymnothorax rueppelliae" in ഫിഷ്ബേസ്. October 2015 version.
  3. Bray, D.J. (2011):Gymnothorax rueppelliae Fishes of Australia.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=വരയൻ_മൊറെ_മലിഞ്ഞീൽ&oldid=2482020" എന്ന താളിൽനിന്ന് ശേഖരിച്ചത്