ഉള്ളടക്കത്തിലേക്ക് പോവുക

ഗയ് ഫോക്സ് മുഖം‌മൂടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Guy Fawkes mask എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
A protester in a Guy Fawkes mask

1605ൽ ബ്രിട്ടീഷ് രാജാവായിരുന്ന ജെയിംസ് ഒന്നാമൻ രാജാവിനെ അട്ടിമറിക്കാൻ നടന്ന വെടിമരുന്ന് ഗൂഢാലോചനയിലെ പ്രധാനിയായിരുന്ന ഗയ് ഫോക്സിനെ ചിത്രീകരിക്കാനുപയോഗിക്കുന്ന രൂപമാണ് ഗയ് ഫോക്സ് മുഖം‌മൂടി.[1] ഡേവിഡ് ലോയ്ഡ്ന്റെ പ്രശസ്തമായ ഗ്രാഫിക് നോവൽ വി ഫോർ വെൻഡെറ്റയിലെ അരാജകവാദിയായ മുഖം മൂടിയണിഞ്ഞ നായകൻ ഗയ് ഫോക്സ് മുഖം‌മൂടിക്ക് പുതിയ ഭാഷ്യവും രൂപവും നൽകി.


അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-16. Retrieved 2014-02-24.
"https://ml.wikipedia.org/w/index.php?title=ഗയ്_ഫോക്സ്_മുഖം‌മൂടി&oldid=4521793" എന്ന താളിൽനിന്ന് ശേഖരിച്ചത്