ഗുരുഗീത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Guru Gita എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്കന്ദ പുരാണത്തിലുള്ള ഉമാമഹേശ്വര സംവാദത്തിൽ നിന്നും ആവശ്യാനുസരണം സംസ്കരിച്ചതാണു ഗുരുഗീത. ഒരിക്കൽ നൈമിശാരണ്യത്തിൽവച്ഛ്, ഗുരു തത്ത്വമറിയാനായി ആഗ്രഹിച്ചിരുന്ന കുറേമുനിമാരൊട് സൂത മഹർഷി ഉമാ മഹേശ്വരസംവാദം വിവരിച്ചുകൊടുക്കുന്ന രീതിയിലാണു ഗുരു ഗീത സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.[1][2]


2010-ൽ ജൂലിയ റോബർട്ട്സ് അഭിനയിച്ച ഈറ്റ്, പ്രേ, ലവ് എന്ന സിനിമയുടെ ഭാഗമായിരുന്നു ഈ മൂലവാക്യം.

അവലംബം[തിരുത്തുക]

  1. Subodh Kapoor (2002). The Indian Encyclopaedia, Vol. 1. Genesis Publishing. p. 7796. ISBN 8177552570.
  2. "Guru Gita". Archived from the original on 2020-02-14. Retrieved 2014-01-18.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗുരുഗീത&oldid=3803880" എന്ന താളിൽനിന്ന് ശേഖരിച്ചത്