ഗ്വാഡലഹാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Guadalajara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗ്വാഡലഹാര
നഗരം
സിയുദാദ് ഡി ഗ്വാഡലഹാര
ഗ്വാഡലഹാര നഗരം
250px
Plaza de la Liberación y Catedral, Guadalajara Hospicio Cabañas
Los Arcos Teatro Degollado
Puerta de Hierro ZM Guadalajara México.jpg
Guadalajara City
പതാക ഗ്വാഡലഹാര
Flag
ഔദ്യോഗിക ചിഹ്നം ഗ്വാഡലഹാര
Coat of arms
ഇരട്ടപ്പേര്(കൾ): സ്പാനിഷ്: La Perla de Occidente


(ഇംഗ്ലീഷ്: The Pearl of the West), സ്പാനിഷ്: Guanatos

, സ്പാനിഷ്: La Ciudad de las Rosas
Location of Guadalajara within Jalisco
Location of Guadalajara within Jalisco
Country Mexico
State Jalisco
Regionസെന്റ്രോ
Municipalityഗൗതലജാറ
FoundationFebruary 14, 1542
സ്ഥാപകൻക്രിസ്റ്റോബാൽ ഡി ഒനാറ്റെ
Government
 • Mayorഎൻറിക്കോ അൽഫാരോ റാമിറെസ് (MC)
Area
 • നഗരം151 കി.മീ.2(58 ച മൈ)
 • മെട്രോ2,734 കി.മീ.2(1,056 ച മൈ)
ഉയരം1,566 മീ(5,138 അടി)
Population (2010)
 • നഗരം1495189
 • സാന്ദ്രത10,361/കി.മീ.2(26,830/ച മൈ)
 • മെട്രോപ്രദേശം4
 • മെട്രോ സാന്ദ്രത1,583/കി.മീ.2(4,100/ച മൈ)
 • Demonym[1][2]
സമയ മേഖലCST (UTC−6)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)CDT (UTC−5)
വെബ്‌സൈറ്റ്www.guadalajara.gob.mx

മെക്‌സിക്കോയിലെ ഹലിസ്‌കോ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ഗ്വാഡലഹാര. മെക്‌സിക്കോയിലെ പടിഞ്ഞാറൻ - പസിഫിക് പ്രവിശ്യയിലെ ഹലിസ്‌കോ പ്രദേശത്തിന്റെ മധ്യത്തായാണ് ഈ നഗരം. 1,564,514 പേർ വസിക്കുന്ന നഗരം മെക്‌സിക്കോയിലെ രണ്ടാമത്തെ മുനിസിപ്പാലിറ്റിയാണിത്. ജനസംഖ്യയിൽ ലാറ്റിനമേരിക്കയിൽ പത്താം സ്ഥാനത്തുള്ള നഗരവുമാണിത്.

മെക്സിക്കോയുടെ സാംസ്കാരിക തലസ്ഥാനമായി ഗ്വാഡലഹാര അറിയപ്പെടുന്നു. ഗ്വാഡലഹാര അന്താരാഷ്ട്ര ചലചിത്രമേള, ഗ്വാഡലഹാര അന്താരാഷ്ട്ര പുസ്തകപ്രദർശനം എന്നിവ പ്രസിദ്ധമാണ്. പടിഞാറിന്റെ മുത്ത് എന്ന് മെക്സിക്കോക്കാർ ഈ നഗരത്തെ സംബോധനചെയ്യുന്നു. ആറു സർവകലാശാലകൾ ഈ നഗരത്തിൽ സ്ഥിതിചെയ്യുന്നു. ഇരുപത്തിരണ്ട് മ്യൂസിയങ്ങൾ ഈ നഗരത്തിലുണ്ട്. അന്താരാഷ്ട്രപ്രസിദ്ധിയാർജ്ജിച്ച അനവധി എഴുത്തുകാരും ചിത്രകാരന്മാരും ശില്പികളും ചലച്ചിത്ര സംവിധായകരും അഭിനേതാക്കളും ഈ നഗരത്തിൽ വസിക്കുന്നു. 2011ൽ അമേരിക്കൻ സാംസ്കാരിക തലസ്ഥാനം എന്ന് ഈ നഗരം നാമകരണം ചെയ്യപ്പെട്ടു.

അവലംബം[തിരുത്തുക]

  1. Diccionario de la lengua española | Real Academia Española
  2. guadalajarense - Definición - WordReference.com

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്വാഡലഹാര&oldid=3135550" എന്ന താളിൽനിന്ന് ശേഖരിച്ചത്