ഗ്രിഗറി ബക്ലാനോവ്
ദൃശ്യരൂപം
(Grigory Baklanov എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2015 ജൂലൈ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഗ്രിഗറി ബക്ലാനോവ് | |
---|---|
ജനനം | Grigory Yakovlevich Friedman സെപ്റ്റംബർ 11, 1923 Voronezh, Russian SFSR, USSR |
മരണം | ഡിസംബർ 23, 2009 Moscow, Russia | (പ്രായം 86)
ദേശീയത | Russian |
ഗ്രിഗറി ബക്ലാനോവ് (September 11, 1923 – December 23, 2009) റഷ്യക്കാരനായ എഴുത്തുകാരനായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തെപ്പറ്റിയുള്ള അദ്ദെഹത്തിന്റെ നോവലുകൾ പ്രസിദ്ധങ്ങളാണ്. ഗോർബചേവിന്റെ കാലത്ത് 1986ൽ സ്നാമ്യ എന്ന സാഹിത്യ മാസികയുടെ പത്രാധിപരും അദ്ദെഹമായിരുന്നു. ഗ്ലാസ്നോസ്റ്റിനെ പിന്തുണച്ച സാഹിത്യകാരനായിരുന്നു അദ്ദേഹം.