കൈപ്പ (മത്സ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Greenstripe barb എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

Greenstripe barb
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. vittatus
Binomial name
Puntius vittatus
(F. Day, 1865)
Synonyms

Barbus vittatus (F. Day, 1865)

തടാകങ്ങളിലും അരുവികളിലും കോൾപ്രദേശങ്ങളിലും കാണപ്പെടുന്ന ചെറിയ ഇനം പരൽമത്സ്യമാണ് കൈപ്പ(Greenstripe barb). ശാസ്ത്രനാമം: Puntius vittatus. കൂട്ടം കൂട്ടമായിട്ടാണ് ഇവ സഞ്ചരിക്കുന്നത്. ശരാശരി വലിപ്പം 2 ഇഞ്ച്(5 സെന്റിമീറ്റർ). ഫിലമെന്റസ് ആൽഗെയും ബ്ലൂഗ്രീൻ ആൽഗെയുമാണ് പ്രധാന ആഹാരം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൈപ്പ_(മത്സ്യം)&oldid=2281975" എന്ന താളിൽനിന്ന് ശേഖരിച്ചത്