ഗ്രേറ്റർ കൊച്ചിൻ ഡെവെലപ്‌മെന്റ് അതോറിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Greater Cochin Development Authority എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗ്രേറ്റർ കൊച്ചിൻ ഡെവെലപ്‌മെന്റ് അതോറിറ്റി
തരംThe planning and development authority of the Metropolitan area of Cochin
ആസ്ഥാനംKochi, Kerala, India Kadavanthra
സേവനം നടത്തുന്ന പ്രദേശംKochi, Kerala
പ്രധാന ആളുകൾM.C.Josephine ( Chairperson GCDA)
വെബ്‌സൈറ്റ്GCDAonline.com
ജിസിഡിഎ കാര്യാലയം

കൊച്ചിനഗരത്തിന്റെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനുമുള്ള ഒരു സമിതിയാണ് ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിട്ടി അഥവാ ജി.സി.ഡി.എ. കൊച്ചി നഗരവും അതിനോട് ചുറ്റുമുള്ള ആറ് നഗരസഭകളും ഇരുപത്തഞ്ച് പഞ്ചായത്തുകളും അടങ്ങുന്ന പ്രദേശത്താണ് ഇതിന്റെ പ്രവർത്തനം. എറണാകുളം ഗാന്ധിനഗർ ലാണ് ഇതിന്റ കാര്യാലയം.

കാര്യാലയത്തിനു മുന്നിലെ പ്രതിമകൾ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

http://www.gcdaonline.com