ഉള്ളടക്കത്തിലേക്ക് പോവുക

ഗ്രാൻഡ് സ്ലാം (ടെന്നീസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Grand Slam (tennis) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Tennis
Location of the four major tennis championships

ഒരു വർഷം നടക്കുന്ന പ്രധാനപ്പെട്ട നാല് ടെന്നീസ് ടൂർണമെന്റുകളാണ് ഗ്രാൻഡ് സ്ലാം ടൂർണമെന്റുകൾ. ആസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ, യു.എസ്. ഓപ്പൺ എന്നിവയാണ് ഗ്രാന്റ്സ്ലാം ടെന്നീസ് ടൂർണമെന്റുകൾ. പാരമ്പര്യത്തിലും, കളിക്കാരുടെ റാങ്കിംഗിലും, പ്രതിഫലത്തിലും, ജനപ്രിയതയിലുമെല്ലാം ഇവ മറ്റു ടെന്നീസ് ടൂർണമെന്റുകളേക്കാൾ മുന്നിൽ നിൽക്കുന്നു.

ഒരു കളിക്കാരനോ/ക്കാരിയോ ഡബിൾസ് ടീമോ ഒരു കലണ്ടർ വർഷത്തിലെ എല്ലാ ഗ്രാന്റ്സ്ലാം ടൂർണമെന്റുകളും വിജയിച്ചാൽ അവർക്ക് ഗ്രാൻഡ് സ്ലാം ലഭിക്കുന്നു. ഒരേ കലണ്ടർ വർഷത്തിലല്ലാതെ തുടർച്ചയായി എല്ലാ ഗ്രാന്റ്സ്ലാം ടൂർണമെന്റുകളും വിജയിക്കുകയാണെങ്കിൽ അത് നോൺ-കലണ്ടർ വർഷ ഗ്രാൻഡ് സ്ലാമായി അറിയപ്പെടും. ഒരു കളിക്കാരൻ നാല് ഗ്രാന്റ്സ്ലാമുകളും വിവിധ വർഷങ്ങളിലായി നേടിയിട്ടുണ്ടെങ്കിൽ അതിനെ കരിയർ ഗ്രാൻഡ് സ്ലാം എന്നു വിളിക്കുന്നു. നാലെണ്ണത്തിൽ മൂന്നെണ്ണമാണ് വിജയിക്കുന്നതെങ്കിൽ സ്മോൾ സ്ലാം എന്നാണ് പറയുക. ഒരു കളിക്കാരൻ ഒരേ കലണ്ടർ വർഷത്തിലെ എല്ലാ ഗ്രാന്റ്സ്ലാമുകളും ഒളിമ്പിക്സിലെ ടെന്നീസ് സ്വർണ്ണമെഡലും നേടിയാൽ അതിനെ ഗോൾഡൻ സ്ലാം എന്നു പറയുന്നു.

ടൂർണമെന്റ് വിശദാംശങ്ങൾ

[തിരുത്തുക]
Event Dates Venue Surface Current champion(s)
Men's Singles Women's Singles Men's Doubles Women's Doubles Mixed Doubles
Australia Australian Open mid/late
January
Melbourne Park,
Melbourne
Hard സെർബിയ Djokovic അമേരിക്കൻ ഐക്യനാടുകൾ Sofia kenin Austria Oliver Marach
ക്രൊയേഷ്യ Mate Pavić
ഹംഗറി Tímea Babos
ഫ്രാൻസ് Kristina Mladenovic
Canada Gabriela Dabrowski
ക്രൊയേഷ്യ Mate Pavić
ഫ്രാൻസ് French Open late May/
early June
Stade Roland Garros,
Paris
Clay സ്പെയ്ൻ carlos alcaraz Iga Swiatek ഫ്രാൻസ് Pierre-Hugues Herbert
ഫ്രാൻസ് Nicolas Mahut
Czech Republic Barbora Krejčíková
Czech Republic Kateřina Siniaková
ചൈനീസ് തായ്‌പേയ് Latisha Chan
ക്രൊയേഷ്യ Ivan Dodig
United Kingdom Wimbledon late June/
early July
All England Lawn Tennis and Croquet Club,
London
Grass സെർബിയ Novak Djokovic ജെർമനി Angelique Kerber അമേരിക്കൻ ഐക്യനാടുകൾ Mike Bryan
അമേരിക്കൻ ഐക്യനാടുകൾ Jack Sock
Czech Republic Barbora Krejčíková
Czech Republic Kateřina Siniaková
അമേരിക്കൻ ഐക്യനാടുകൾ Nicole Melichar
Austria Alexander Peya
അമേരിക്കൻ ഐക്യനാടുകൾ US Open late August/
early September
USTA Billie Jean King National Tennis Center,
New York City
Hard സെർബിയ Novak Djokovic ജപ്പാൻ Naomi Osaka അമേരിക്കൻ ഐക്യനാടുകൾ Mike Bryan
അമേരിക്കൻ ഐക്യനാടുകൾ Jack Sock
Australia Ashleigh Barty
അമേരിക്കൻ ഐക്യനാടുകൾ CoCo Vandeweghe
അമേരിക്കൻ ഐക്യനാടുകൾ Bethanie Mattek-Sands
യുണൈറ്റഡ് കിങ്ഡം Jamie Murray

വിജയികൾ

[തിരുത്തുക]

ഗ്രാൻഡ് സ്ലാം ചാമ്പ്യന്മാർ

[തിരുത്തുക]

Players who completed the Grand Slam

[തിരുത്തുക]
# Year Player Discipline Notes
1 1938അമേരിക്കൻ ഐക്യനാടുകൾ Don BudgeMen's singlesPart of a total of 6 consecutive titles
2 1951Australia Ken McGregor
Australia Frank Sedgman
Men's doublesPart of a total of 7 consecutive titles (8 consecutive for Sedgman)
3 1953അമേരിക്കൻ ഐക്യനാടുകൾ Maureen ConnollyWomen's singlesPart of 6 consecutive titles
4 1960ബ്രസീൽ Maria BuenoWomen's doublesWith യുണൈറ്റഡ് കിങ്ഡം Christine Truman and അമേരിക്കൻ ഐക്യനാടുകൾ Darlene Hard
5 1962Australia Rod LaverMen's singles
6 1963Australia Margaret Court
Australia Ken Fletcher
Mixed doublesPart of consecutive titles (Court 7, Fletcher 6)
7 1965Australia Margaret CourtMixed doublesWith Australia John Newcombe, Australia Ken Fletcher and Australia Fred Stolle – part of 5 consecutive titles
8 1967Australia Owen DavidsonMixed doublesWith Australia Lesley Turner and അമേരിക്കൻ ഐക്യനാടുകൾ Billie Jean King
9 1969Australia Rod LaverMen's singlesOnly player to complete the singles' Grand Slam twice
10 1970Australia Margaret CourtWomen's singlesSix consecutive titles
11 1983Sweden Stefan Edberg (in junior tennis)Boys' singlesOnly Junior to complete a Grand Slam
12 1984അമേരിക്കൻ ഐക്യനാടുകൾ Martina Navratilova
അമേരിക്കൻ ഐക്യനാടുകൾ Pam Shriver
Women's doublesEight consecutive titles
13 1988പശ്ചിമ ജെർമനി Steffi GrafWomen's singlesFive consecutive titles
14 1998സ്വിറ്റ്സർലാന്റ് Martina HingisWomen's doublesWith ക്രൊയേഷ്യ Mirjana Lučić and Czech Republic Jana Novotná
15 2009Netherlands Esther Vergeer
Netherlands Korie Homan
Women's wheelchair doublesPart of 14 consecutive titles for Vergeer
16 2011Netherlands Esther Vergeer
Netherlands Sharon Walraven
Women's wheelchair doublesPart of consecutive titles (Vergeer 8, Walraven 7)
17 2013Netherlands Aniek van Koot
Netherlands Jiske Griffioen
Women's wheelchair doubles
18 2014ഫ്രാൻസ് Stéphane HoudetMen's wheelchair doublesWith Belgium Joachim Gérard and ജപ്പാൻ Shingo Kunieda
19 2014ജപ്പാൻ Yui Kamiji
യുണൈറ്റഡ് കിങ്ഡം Jordanne Whiley
Women's wheelchair doublesPart of 5 consecutive titles
PlayerGrand Slams
SinglesDoublesMixedTotal
Australia Margaret Court
1
2
3
Australia Rod Laver
2
2
Netherlands Esther Vergeer (wheelchair tennis)
2
അമേരിക്കൻ ഐക്യനാടുകൾ Don Budge
1
1
Australia Ken McGregor
1
Australia Frank Sedgman
1
അമേരിക്കൻ ഐക്യനാടുകൾ Maureen Connolly
1
ബ്രസീൽ Maria Bueno
1
Australia Ken Fletcher
1
Australia Owen Davidson
1
Sweden Stefan Edberg (junior tennis)
1
അമേരിക്കൻ ഐക്യനാടുകൾ Martina Navratilova
1
അമേരിക്കൻ ഐക്യനാടുകൾ Pam Shriver
1
ജെർമനി Steffi Graf
1
സ്വിറ്റ്സർലാന്റ് Martina Hingis
1
Netherlands Korie Homan (wheelchair tennis)
1
Netherlands Sharon Walraven (wheelchair tennis)
1
Netherlands Aniek van Koot (wheelchair tennis)
1
Netherlands Jiske Griffioen (wheelchair tennis)
1
ഫ്രാൻസ് Stéphane Houdet (wheelchair tennis)
1
ജപ്പാൻ Yui Kamiji (wheelchair tennis)
1
യുണൈറ്റഡ് കിങ്ഡം Jordanne Whiley (wheelchair tennis)
1

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]