ഗ്രാഫ് പിങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Graff Pink എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Graff Pink
ഭാരം24.78 കാരറ്റ് (4.956 g)
നിറംFancy Intense pink
CutEmerald cut
നിലവിലെ ഉടമസ്ഥാവകാശംLaurence Graff
കണക്കാക്കുന്ന മൂല്യംUS$46 million

ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും മികച്ച വജ്രങ്ങളിൽ ഒന്നാണ് അമേരിക്കൻ സെലെബ്രിറ്റി ജ്വല്ലറായ ഹാരി വിൻസ്റ്റന്റെ ഉടമസ്ഥതയിലുള്ള 24.78 കാരറ്റ് പിങ്ക് ഡയമണ്ട് ആയ ഗ്രാഫ് പിങ്ക്.[1] 2010 നവംബർ 16 ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ സോതേബിസ് നടത്തിയ ഒരു ലേലത്തിൽ വമ്പിച്ച ഒരു വജ്രം വിറ്റിരുന്നു. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പത്ത് വജ്രങ്ങളുടെ പട്ടികയിൽ ഇത് സ്ഥാനം പിടിച്ചിരുന്നു.[2] ഒരു മോതിരത്തിൽ ഉറപ്പിച്ച ഈ രത്നം 46 മില്ല്യൻ ഡോളറിനാണ് (29 മില്ല്യൻ ഡോളർ) വിറ്റത്. അക്കാലത്ത് ലേലത്തിൽ വിറ്റഴിക്കപ്പെട്ട ഏറ്റവും വിലയേറിയ ഏകരത്നം ആയിരുന്നു ഇത്.[3].

അവലംബം[തിരുത്തുക]

  1. Tamara Cohen (2010-10-26). "£24million pink panther: Rare diamond set to fetch record price | Mail Online". London: dailymail.co.uk. ശേഖരിച്ചത് 2011-12-14.
  2. "Pink diamond to sell for £24m". London: Telegraph. 2010-10-04. ശേഖരിച്ചത് 2011-12-14.
  3. "BBC News - Rare pink diamond sells for record-breaking £29m". bbc.co.uk. 2010-11-16. ശേഖരിച്ചത് 2011-12-14.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്രാഫ്_പിങ്ക്&oldid=3312121" എന്ന താളിൽനിന്ന് ശേഖരിച്ചത്