ഗവണ്മെന്റ് മ്യൂസിയം ആന്റ് ആർട്ട് ഗാലറി, ചണ്ഡിഗഢ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Government Museum and Art Gallery, Chandigarh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവണ്മെന്റ് മ്യൂസിയം ആന്റ് ആർട്ട് ഗാലറി
ഗവണ്മെന്റ് മ്യൂസിയം ആന്റ് ആർട്ട് ഗാലറി
ചണ്ഡിഗഢ് ആർക്കിടെക്ചർ മ്യൂസിയം
ചണ്ഡിഗഢ് ആർക്കിടെക്ചർ മ്യൂസിയം

ചണ്ഡീഗഢിലെ സെക്ടർ 10 -സിയിൽ റോസ് ഗാർഡനു സമീപം സ്ഥിതിചെയ്യുന്ന ഒരു മ്യൂസിയവും ആർട്ട് ഗാലറിയുമാണ് ഗവണ്മെന്റ് മ്യൂസിയം ആന്റ് ആർട്ട് ഗാലറി, ചണ്ഡീഗഢ് (Government Museum and Art Gallery, Chandigarh).

ചരിത്രം[തിരുത്തുക]

1947 ആഗസ്തിൽ ഉണ്ടാക്കിയ 50 മീറ്റർ X 50 മീറ്റർ വിസ്തൃതിയുള്ള ഇതിന്റെ കെട്ടിടം ലാ കോർബൂസിയ ആണു രൂപകൽപ്പന ചെയ്തത്.[1]

വിഭാഗങ്ങൾ[തിരുത്തുക]

ഗാലറി കൂടാതെ ഇതിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ താഴെ കൊടുത്തിരിക്കുന്നു.[2]

  • ദേശീയ ചരിത്ര മ്യൂസിയം
  • ദേശീയ ചിത്രങ്ങളുടെ ശേഖരം
  • ചണ്ഡീഗഢ് ആർകിടെക്ചർ മ്യൂസിയം

ഇവയ്ക്കെല്ലാം പ്രത്യേക വിഭാഗങ്ങളുമുണ്ട്.

ഗാലറി പ്രധാനമായി പ്രദർശിപ്പിക്കുന്നവയിൽ 10000 വസ്തുക്കളിൽ കൂടുതലും ഇന്ത്യക്കാരായ ചിത്രകാരരുടെയും ശിൽപ്പികളുടെയും കലാരൂപങ്ങളാണ്. കൂടെയുള്ള റഫറൻസ് ലൈബ്രറിയിൽ 10000 ത്തോളം മറ്റു മീഡിയകളും ഉണ്ട്.[3] കൂടാതെ രണ്ട് മ്യൂസിയം കടകളും [4] ഒരു ഭക്ഷണശാലയും ഉണ്ട്.[3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-05-03. Retrieved 2016-07-23.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-05-03. Retrieved 2016-07-23.
  3. 3.0 3.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2006-05-03. Retrieved 2016-07-23.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-05-03. Retrieved 2016-07-23.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]