ഗോൺ ഗേൾ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gone Girl (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗോൺ ഗേൾ
പോസ്റ്റർ
സംവിധാനംഡേവിഡ് ഫിഞ്ചർ
നിർമ്മാണംലെസ്‍ലീ ഡിക്സൺ
ബ്രൂണ പപ്പാൻഡ്രിയ
റീസ് വിതർസ്പൂൺ
സിയൻ ഷാഫിൻ
തിരക്കഥഗിലിയൻ ഫ്ലൈൻ
ആസ്പദമാക്കിയത്ഗോൺ ഗേൾ
by ഗിലിയൻ ഫ്ലൈൻ
അഭിനേതാക്കൾബെൻ അഫ്ലെക്ക്
റോസമണ്ട് പൈക്ക്
നീൽ പാട്രിക് ഹാരിസ്
ടെയ്‍ലർ പെറി
സംഗീതംട്രെന്റ് റെസ്നോർ
ആറ്റിക്കസ് റോസ്
ഛായാഗ്രഹണംജെഫ് ക്രോനൻവെത്ത്
ചിത്രസംയോജനംകിർക്ക് ബാക്സറ്റർ
സ്റ്റുഡിയോറീജൻസി എന്റർപ്രൈസസ്
പസിഫിക് സ്റ്റാൻഡേർഡ്
വിതരണം20ന്ത് സെഞ്ച്വറി ഫോക്സ്
റിലീസിങ് തീയതി
രാജ്യംയുഎസ്എ
ഭാഷഇംഗ്ലിഷ്
ബജറ്റ്$61 ദശലക്ഷം[2]
സമയദൈർഘ്യം149 മിനുട്ട്[3]
ആകെ$356.5 ദശലക്ഷം[2]

2014ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ത്രില്ലർ ചലച്ചിത്രമാണ് ഗോൺ ഗേൾ. ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഗിലിയൻ ഫ്ലൈന്നാണ്. ഗിലിയൻ ഫ്ലൈന്നിന്റെത്തന്നെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചലച്ചിത്രം നിർമ്മിച്ചിട്ടുള്ളത്. ഒരു എഴുത്തുകാരി കാണാതാവുന്നതും തുടർന്ന് എഴുത്തുകാരൻ കൂടിയായ ഭർത്താവ് സംശയിക്കപ്പെടുന്നതുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.[4] ബെൻ അഫ്ലെക്കും റോസമുണ്ട് പൈക്കും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജെഫ് ക്രോനൻവെത്ത് ഛായാഗ്രഹണവും കിർക്ക് ബാക്സ്റ്റെർ ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു.

2014 സെപ്റ്റംബർ 24നു 52ആം ന്യൂയോർക്ക് ചലച്ചിത്രമേളയിൽ ആദ്യപ്രദർശനം നടത്തിയ ഗോൺ ഗേൾ, ഒക്റ്റോബർ 3നു യുഎസിൽ പ്രദർശനത്തിനെത്തി. ബോക്സ് ഓഫീസിൽ നിന്നും നിരൂപകരിൽ നിന്നും വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്. ഫിഞ്ചറിനു് മികച്ച സംവിധായകനും, റോസാമണ്ടിനു് ഡ്രാമ വിഭാഗത്തിലെ മികച്ച നടിക്കും അടക്കം നാലു ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങൾ ഗോൺ ഗേൾ നേടിയിട്ടുണ്ട്.[5]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Pond, Steve (July 16, 2014). "David Fincher's 'Gone Girl' to Open New York Film Festival". TheWrap. Retrieved July 17, 2014.
  2. 2.0 2.1 "Gone Girl (2014)". Box Office Mojo. Internet Movie Database. October 17, 2014. Retrieved October 18, 2014.
  3. "GONE GIRL (18)". British Board of Film Classification. September 25, 2014. Archived from the original on 2016-10-29. Retrieved September 25, 2014.
  4. F.S (October 3, 2014). "A perfect adaptation". Prospero: Books, arts and culture. The Economist. Retrieved October 4, 2014.
  5. "Golden Globe: 'Birdman,' 'Boyhood' and 'Imitation Game' Top Nominations". Variety. 11 December 2014. Retrieved 11 December 2014.
  6. 6.0 6.1 Lane, Anthony. "Theydunnit". The New Yorker. Retrieved September 30, 2014.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗോൺ_ഗേൾ_(ചലച്ചിത്രം)&oldid=3653495" എന്ന താളിൽനിന്ന് ശേഖരിച്ചത്