ഗോബി കരടി
ദൃശ്യരൂപം
(Gobi bear എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ursus arctos gobiensis | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Carnivora |
Suborder: | Caniformia |
Family: | Ursidae |
Genus: | Ursus |
Species: | |
Subspecies: | U. a. gobiensis
|
Trinomial name | |
Ursus arctos gobiensis Sokolov & Orlov,1920
|
മംഗോളിയൻ റെഡ് ബുക്കിലുൾപ്പെടുത്തിയ അത്യപൂർവ്വമായ ഇനം കരടിയാണ് ഗോബി കരടി. മംഗോളിയൻ ഭാഷയിൽ ഇവ 'മസാലൈ' 'mazaalai എന്നാണറിയപ്പെടുന്നത്. മംഗോളിയയിലെ ഗോബി മരുഭൂമിയിൽ കാണപ്പെടുന്നു. വംശ നാശ ഭീഷണി നേരിടുന്ന ഈ ജീവി വർഗ്ഗത്തിന്റെ നിലവിലുള്ള എണ്ണം 22 ആണ്.(8 പെണ്ണും 14 ആണും)[1] [2] ഇവയുടെ സ്വാഭാവിക വാസസ്ഥാനങ്ങളിലെ പരിസ്ഥിതി തകർച്ചയും വളരെ നീണ്ട പ്രത്യുത്പാദന ചക്രവും ഇവയുടെ എണ്ണം വളരെ കുറയ്ക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.[3]
2013 ലെ ലോക പരിസ്ഥിതി ദിനം
[തിരുത്തുക]2013 ലെ ലോക പരിസ്ഥിതി ദിനം പ്രമാണിച്ച് മംഗോളിയൻ പരിസ്ഥിതി ഹരിത വികസന മന്ത്രാലയം ഗോബി കരടി സംരക്ഷിത വർഷമായി പ്രഖ്യാപിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ www.unep.org/wed/WEDPack/WED-Booklet-2013_En_Final.pdf
- ↑ Hare (2009). Mysteries of the Gobi: Searching for Wild Camels and Lost Cities in the Heart of Asia. John Hare. I.B. Tauris. ISBN 978-1-84511-512-8.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-04. Retrieved 2013-06-04.
Sources
[തിരുത്തുക]- Ursus arctos gobiensis Archived 2008-09-19 at the Wayback Machine