ഗ്നുഖാത്ത
ദൃശ്യരൂപം
(Gnukhata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വതന്ത്ര അക്കൊണ്ടിങ്ങ് സോഫ്റ്റ്‌വെയറാണ് ഗ്നുഖാത്ത. മുംബൈ ഐ.ഐ.ടിയിലെ സാങ്കേതിക വിദഗ്ദരാണ് ഇത് വികസിപ്പിച്ചത്.[1]ഡബിൾ എൻട്രി ബുക്ക് കീപ്പിംഗ് സിസ്റ്റത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിന്റെ ക്രമീകരണങ്ങൾ.
അവലംബം
[തിരുത്തുക]- ↑ www.icfoss.in/khata.pdf
പുറം കണ്ണികൾ
[തിരുത്തുക]- [പ്രവർത്തിക്കാത്ത കണ്ണി]
- https://gnukhata.in/ Archived 2019-01-03 at the Wayback Machine