ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യുഎസ്എ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gloria Fernandes from USA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യുഎസ്എ
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംഹരികുമാരൻ തമ്പി
രചനതൊമ്മിക്കുഞ്ഞ്
തിരക്കഥകലൂർ ഡെന്നീസ്
സംഭാഷണംകലൂർ ഡെന്നീസ്
അഭിനേതാക്കൾബാബു ആന്റണി
റീന
സൈനുദ്ദീൻ
അനുഷ
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനഗാനങ്ങളില്ല
ഛായാഗ്രഹണംജെ.വില്യംസ്
ചിത്രസംയോജനംജി മുരളി
ബാനർപ്രഭ സിനി ആർട്സ്
വിതരണംപ്രഭാ സിനി റിലീസ്
റിലീസിങ് തീയതി
  • 16 ഒക്ടോബർ 1998 (1998-10-16)
രാജ്യംഭാരതം
ഭാഷമലയാളം

പി.ജി.വിശ്വഭരൻ സംവിധാനം ചെയ്ത് ഹരികുമാരൻ തമ്പി നിർമ്മിച്ച 1998 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യുഎസ്എ. ചിത്രത്തിൽ ബാബു ആന്റണി, അനുഷ, റീന, അശോകൻ, സൈനുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[1]എസ്.പി. വെങ്കിടേഷ് പശ്ചാത്തലസംഗീതമൊരുക്കി [2] ഈ ചിത്രത്തിൽ ഗാനങ്ങളില്ല [3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 ബാബു ആന്റണി ഫെർണാണ്ടസ്
2 അനുഷ ഷൈനി
3 മഹേഷ് ജോണിക്കുട്ടി വടക്കേത്തറ
4 രാജൻ പി ദേവ് തൊമ്മിക്കുഞ്ഞ് വടക്കേത്തറ
5 ഇടവേള ബാബു ജോസ് കുട്ടി വടക്കേത്തറ
6 വി കെ ശ്രീരാമൻ ജോർജ്കുട്ടി വടക്കേത്തറ
7 ജനാർദ്ദനൻ ഔസേപ്പച്ചൻ മണിമല
8 അശോകൻ സണ്ണിച്ചൻ മണിമല
9 ബൈജു ബേബിച്ചൻ മണിമല
10 ഷമ്മി തിലകൻ ജോയിച്ചൻ മണിമല
11 ജഗതി ശ്രീകുമാർ കുന്നുമ്മേൽ റപ്പായി
12 ടി ആർ ഓമന അമ്മച്ചി
13 സീനത്ത് ആലിസ്
14 സൈനുദ്ദീൻ ഈനാശു
15 അടൂർ ഭവാനി താണ്ടമ്മ
16 അംബിക മോഹൻ ലീലാമ്മ
17 കുതിരവട്ടം പപ്പു അന്തപ്പൻ
18 റീന ലീനമ്മ
19 തൃശ്ശൂർ എൽസി കൊച്ചു ത്രേസ്യ
20 ജോസ് പെല്ലിശ്ശേരി ഫാദർ ചുഴിക്കുറ്റം
21 കലാഭവൻ ഹനീഫ്
22 ബേബി സുരേന്ദ്രൻ ഗ്രേസ്യമ്മ
23 ജോർജ് മാമ്പിള്ളി എസ് ഐ
24 ഏലിയാസ് ബാബു പൗലോസ്

പരാമർശങ്ങൾ[തിരുത്തുക]

  1. "ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യുഎസ്എ (1998)". www.malayalachalachithram.com. Retrieved 2014-10-27.
  2. "ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യുഎസ്എ (1998)". malayalasangeetham.info. Retrieved 2014-10-27.
  3. "ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യുഎസ്എ (1998)". spicyonion.com. Retrieved 2014-10-27.
  4. "ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യുഎസ്എ (1998)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-23. {{cite web}}: Cite has empty unknown parameter: |1= (help)

പുറം കണ്ണികൾ[തിരുത്തുക]

ചിത്രം കാണുക[തിരുത്തുക]

ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യുഎസ്എ (1998)