ഗോളീയ താരവ്യൂഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Globular cluster എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
The Messier 80 globular cluster in the constellation Scorpius is located about 28,000 light-years from the Sun and contains hundreds of thousands of stars.[1]

ഗാലക്സികളുടെ പരിവേഷ വലയത്തിനു സമീപം കാണപ്പെടുന്ന നക്ഷത്രക്കൂട്ടത്തിനാണ് ഗോളീയ താരവ്യൂഹം (Globular Cluster) എന്നു പറയുന്നത്. ഈ താരവ്യൂഹം ഗാലക്സികളുടെ കേന്ദ്രത്തെ ചുറ്റിസഞ്ചരിക്കുന്നു. നമ്മുടെ ഗാലക്സിയായ ആകാശഗംഗയിൽ ഏതാണ്ട് 120-ഓളം ഗോളീയ താരവ്യൂഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Hubble Images a Swarm of Ancient Stars". HubbleSite News Desk. Space Telescope Science Institute. 1999-07-01. ശേഖരിച്ചത് 2006-05-26. Unknown parameter |coauthors= ignored (|author= suggested) (help)
"https://ml.wikipedia.org/w/index.php?title=ഗോളീയ_താരവ്യൂഹം&oldid=2157575" എന്ന താളിൽനിന്ന് ശേഖരിച്ചത്