ഗേൾസ് അറ്റ് ദ പിയാനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Girls at the Piano എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Jeunes filles au piano
English: Girls at the Piano
Auguste Renoir - Young Girls at the Piano - Google Art Project.jpg
കലാകാ(രൻ/രി)Pierre-Auguste Renoir
വർഷം1892
അളവുകൾ116 cm × 90 cm (46 in × 35 in)
സ്ഥലംMusée d'Orsay, Paris

ഫ്രഞ്ച് കലാകാരനായ പിയറി-അഗെസ്റ്റെ റെനോയിറിൻറെ ഇംപ്രഷനിസ്റ്റ് ശൈലിയിൽ ചിത്രീകരിച്ച ഒരു ഓയിൽ-ഓൺ-കാൻവാസ് പെയിന്റിംഗ് ആണ് ഗേൾസ് അറ്റ് ദ പിയാനോ (ഫ്രഞ്ച് : Jeunes filles au piano) 1892-ൽ ലക്സംബർഗ് മ്യൂസിയത്തിൽ അനൗപചാരികമായി ഏർപ്പാടുചെയ്തു വരപ്പിച്ച ചിത്രം ആയിരുന്നു ഇത്. എണ്ണഛായത്തിൽ ഈ ഘടനയുടെ മറ്റ് മൂന്ന് വ്യതിയാനങ്ങൾ കൂടി റെനോയ്ർ വരച്ചിട്ടുണ്ട്. രണ്ട് സ്കെച്ചുകളിൽ ഒന്ന് എണ്ണഛായയിലും മറ്റൊന്ന് പേസ്റ്റിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. കച്ചവടക്കാരിൽ നിന്നും ശേഖരണക്കാരിൽ നിന്നും കമ്മീഷൻ ലഭിക്കാൻവേണ്ടി കലാകാരൻ ഒരേ ചിത്രം വീണ്ടും ആവർത്തിച്ചതായിരിക്കാമെന്ന് കരുതുന്നു. [1]ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, പാരീസിലെ മ്യൂസിയ ഡി l'ഓറൻഗേറി, പാരീസിലെ മ്യൂസിയ ഡി ഓർസെ എന്നിവിടങ്ങളിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. Metropolitan Museum of Art By Gary Tinterow, ISBN 0-8709-9457-3

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗേൾസ്_അറ്റ്_ദ_പിയാനോ&oldid=3129170" എന്ന താളിൽനിന്ന് ശേഖരിച്ചത്