പെൺകുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Girl എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Girls

പ്രായപൂർത്തിയാവാത്ത ശൈശവത്തിലോ,ബാല്യത്തിലോ,കൗമാരത്തിലോ ഉള്ള പെൺലിംഗത്തിൽ പെട്ട വ്യക്തികളെയാണ് പെൺകുട്ടി എന്ന് വിളിക്കാറുള്ളത്.യുവതി എന്ന അർത്ഥത്തിലും മകൾ എന്ന അർത്ഥത്തിലും ഈ വാക്കുപയോഗിക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=പെൺകുട്ടി&oldid=3901533" എന്ന താളിൽനിന്ന് ശേഖരിച്ചത്