ഗിരിബാല മൊഹന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Giribala Mohanty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗിരിബാല മൊഹന്തി
ജനനം
ദേശീയതIndian

ഇന്ത്യൻ വൈമാനികയായിരുന്ന ഗിരിബാല മൊഹന്തി ഒഡിഷയിൽ നിന്നുള്ള ആദ്യത്തെ വൈമാനികയും [2] [3]സ്വകാര്യവിമാനം പറത്താൻ ലൈസൻസ് നേടുന്ന ആദ്യത്തെ വനിതയുമാണ്. [4]വാഷിങ്ടൺ, ഡി.സി.യിലെ ഇന്റർനാഷണൽ പൈലറ്റ് അസോസിയേഷൻ ആയ നെയന്റിനെയൺ ഇൻക്. സംഘടിപ്പിച്ച 1967 കൺവെൻഷനിലേയ്ക്ക് ചേരാൻ ഓരോ വൈമാനികരെയും ഗിരിബാല ക്ഷണിക്കുകയുണ്ടായി. [5] അവർ അവിടെ ചേർന്നതിനുശേഷം യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മറ്റു വനിതാ വൈമാനികരോടൊപ്പം ഒരു ഫ്ലൈ ടൂറിന് വഴികാട്ടിയുമായി പ്രവർത്തിച്ചിരുന്നു.[6]

അവലംബം[തിരുത്തുക]

  1. Asian Labour. 1967.
  2. Orissa reference: glimpses of Orissa. TechnoCAD Systems. 2001.
  3. Panda, P.R. (2009). "Women and Empowerment" (PDF). Orissa Review. Retrieved 28 March 2017.
  4. Rexford, Cheryl (15 July 1967). "Foreign Women Pilots They Fly Airliners, Gliders, Even Sets". Arizona Republic. Retrieved 28 March 2017.
  5. Asian Labour. 1967.
  6. Enlite. Light Publications. 1968.
"https://ml.wikipedia.org/w/index.php?title=ഗിരിബാല_മൊഹന്തി&oldid=3137394" എന്ന താളിൽനിന്ന് ശേഖരിച്ചത്