ജോർജിന റിസ്‌ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Georgina Rizk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Georgina Rizk
സൗന്ദര്യമത്സരജേതാവ്
ജനനംGeorgina Rizk
(1953-01-03) 3 ജനുവരി 1953 (പ്രായം 67 വയസ്സ്)
Beirut, Lebanon
ഉയരം5 ft 6.5 in (1.69 m)
അളവുകൾ35-24-35 in
തലമുടിയുടെ നിറംAuburn (Natural) Blonde (Dyed)
കണ്ണിന്റെ നിറംGreen[1]
Title(s)Miss Lebanon 1970
Miss Universe 1971
Major
competition(s)
Miss Lebanon 1970
(Winner)
Miss World 1970
(unplaced)
Miss Universe 1971
(Winner)
ജീവിതപങ്കാളി
Ali Hassan Salameh
(വി. 1978; died 1979)

Walid Toufic (വി. 1990)
കുട്ടികൾ3

ലെബനാനിലെ പ്രമുഖ മോഡലിങ് കലാകാരിയാണ് (സൗന്ദര്യമത്സരജേതാവ്) ജോർജിന റിസ്‌ക് (English: Georgina Rizk (Arabic: جورجينا رزق‎ ) അറബ് ലോകത്തു നിന്നു മിസ് യൂനിവേഴ്‌സ് പട്ടം ലഭിച്ചച്ച പ്രഥമ വനിതയാണ് റിസ്‌ക്. മിസ് ലെബനാൻ മത്സരത്തിലെ പ്രധാന വിധികർത്താവാണ് ഇപ്പോൾ ഇവർ. ലബനാൻ ഗായകനും നടനുമായ വലീദ് തൗഫീഖിന്റെ ഭാര്യയാണ്.

ജീവചരിത്രം[തിരുത്തുക]

1953 ജനുവരി മൂന്നിന് ലെബനാനിലെ ബെയ്‌റൂത്തിൽ ജനിച്ചു. ലെബനാനി പിതാവിലും ഹംഗേറിയൻ മാതാവിലുമായി ക്രിസ്ത്യൻ കുടുംബത്തിലാണ് ജനനം[2]. റിസ്‌കിന്റെ പിതാവിനെ വിവാഹം കഴിക്കുന്നതിന് മുൻപ് അവരുടെ മാതാവ് ഇറ്റാലിയൻ ക്രിസ്തീയ പുരോഹിതനായ റോസ്സി എന്നയാളെയാണ് വിവാഹം ചെയ്തിരുന്നത്. ഈ ബന്ധത്തിൽ ഫെലിസിന റോസ്സി എന്ന ഒരു മകളുണ്ട്. .[3] 1971ൽ ഫ്‌ലോറിഡയിലെ മിയാമി ബീച്ചിൽ നടന്ന മിസ് യുനിവേഴ്‌സ് സൗന്ദര്യ മത്സരത്തിൽ വിജയിയായി. ഇതോടെ, പശ്ചിമേഷ്യയിൽ നിന്നുള്ള ആദ്യ മിസ് യൂനിവേഴ്‌സും ഏഷ്യയിൽ നിന്നുള്ള നാലാമത്തെ മിസ് യൂനിവേഴ്‌സുമായി.

അവലംബം[തിരുത്തുക]

  1. "The Telegraph - Google News Archive Search". google.com. ശേഖരിച്ചത് 4 March 2015.
  2. "بعد 30 سنة تتكرر ظاهرة جمال جورجينا رزق في هيفاء وهبي ( صور) من مجلة نادين - شبكة روايتي الثقافية". Rewity.com. ശേഖരിച്ചത് 2013-10-03.
  3. "Most Beautiful Miss Universe » 54th place – Georgina Rizk – Miss Universe 1971". Global Beauties. ശേഖരിച്ചത് 2013-10-03.
"https://ml.wikipedia.org/w/index.php?title=ജോർജിന_റിസ്‌ക്&oldid=2784539" എന്ന താളിൽനിന്ന് ശേഖരിച്ചത്