ജെഫ്രി ഗുറുമുയി യുനുപിംഗു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Geoffrey Gurrumul Yunupingu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജെഫ്രി ഗുറുമുയി യുനുപിംഗു
Gurrumul.jpg
ജീവിതരേഖ
ജനനം1970 (വയസ്സ് 50–51)
ഗാൽവിൻകു(എൽക്കോ ദ്വീപുകൾ), ആസ്ത്രേലിയ
സംഗീതശൈലിFolk
തൊഴിലു(കൾ)സംഗീതഞ്ജൻ
സജീവമായ കാലയളവ്1988–present
ലേബൽസ്കിന്നിഫിഷ് സംഗീതം
Associated actsYothu Yindi
Saltwater Band
വെബ്സൈറ്റ്www.gurrumul.com

പ്രമുഖ ആസ്ത്രേലിയൻ ആദിവാസി ഗായകനാണ് ജെഫ്രി ഗുറുമുയി യുനുപിംഗു(ജനനം : 1970). യോൾങു ഭാഷയിലാണ് ഇദ്ദേഹത്തിന്റ ഗാനാലാപനം.

ജീവിതരേഖ[തിരുത്തുക]

വടക്കൻ ആസ്ട്രേലിയയിലെ എൽക്കോ ദ്വീപിലാണ് ഗുറുമുയി ജനിച്ചത്. യോള്ങുവിലെ ഗുമാജ് വിഭാഗക്കാരനായ ഗുറുമുയി ജന്മനാ അന്ധനാണ്.

ആൽബങ്ങൾ[തിരുത്തുക]

  • ഗുറുമുൽ (2008)
  • റകാല (8 ഏപ്രിൽ 2011)

പുരസ്കാരം[തിരുത്തുക]

  • ആസ്ട്രേലിയൻ ഓഫ് ദ ഇയർ
  • ആസ്ട്രേലിയൻ ഇൻഡിപെൻഡന്റ് റിക്കാർഡ് ആവാർഡ്

അവലംബം[തിരുത്തുക]

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]