ജിയോ ഐ-1
ദൃശ്യരൂപം
(GeoEye-1 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ദൗത്യത്തിന്റെ തരം | Earth observation |
|---|---|
| ഓപ്പറേറ്റർ | GeoEye |
| COSPAR ID | 2008-042A |
| SATCAT № | 33331 |
| ദൗത്യദൈർഘ്യം | 7 years planned[1] |
| സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |
| നിർമ്മാതാവ് | General Dynamics |
| വിക്ഷേപണസമയത്തെ പിണ്ഡം | 1,955 കിലോഗ്രാം (4,310 lb) |
| ദൗത്യത്തിന്റെ തുടക്കം | |
| വിക്ഷേപണത്തിയതി | September 6, 2008, 18:50:57 UTC[2] |
| റോക്കറ്റ് | Delta II 7420-10 |
| വിക്ഷേപണത്തറ | Vandenberg SLC-2W |
| പരിക്രമണ സവിശേഷതകൾ | |
| Reference system | Geocentric |
| Regime | Sun-synchronous |
| Semi-major axis | 7,057.01 കിലോമീറ്റർ (4,385.02 മൈ)[3] |
| Eccentricity | 0.0010274[3] |
| Perigee | 678 കിലോമീറ്റർ (421 മൈ)[3] |
| Apogee | 693 കിലോമീറ്റർ (431 മൈ)[3] |
| Inclination | 98.12 degrees[3] |
| Period | 98.33 minutes[3] |
| RAAN | 102.31 degrees[3] |
| Epoch | January 25, 2015, 04:49:00 UTC[3] |
2008-ന്റെ ആദ്യപാദത്തിൽ ജിയോ ഐ വിക്ഷേപിക്കാനുദ്ദേശിക്കുന്ന കൃത്രിമോപഗ്രഹമാണ് ജിയോ ഐ-1. ഭൂതലത്തിലെ കുറഞ്ഞത് 0.41 മീറ്റർ വരെ വലിപ്പമുള്ള വസ്തുക്കളെ തിരിച്ചറിയാൻ ഈ ഉപഗ്രഹത്തിന് സാധിക്കും[4].
ഭൗമനിയന്ത്രണകേന്ദ്രങ്ങളുടെ സഹായമില്ലാതെ, വസ്തുക്കളുടെ സ്ഥാനം പരമാവധി 9 അടി വരെ സ്ഥാനഭ്രംശത്തിൽ നിർണയിക്കാൻ ഇതിന് കഴിയും
അവലംബം
[തിരുത്തുക]- ↑ "UCS Satellite Database". Union of Concerned Scientists. September 1, 2013. Archived from the original on 2014-01-04. Retrieved January 22, 2014.
- ↑ McDowell, Jonathan. "Launch Log". Jonathan's Space Page. Retrieved January 22, 2014.
- 1 2 3 4 5 6 7 8 Peat, Chris (January 25, 2015). "GEOEYE 1 - Orbit". Heavens-Above. Retrieved January 25, 2015.
- ↑ ജി.ഐ.എസ്. ഡെവലപ്മെന്റ് മാഗസിൻ - ജനുവരി 2008 - ന്യൂസ് 2007: ആനുവൽ റൌണ്ടപ്പ് - സ്പേസ് റേസ്