ജെന്റൂ പെൻഗ്വിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gentoo Penguin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജെന്റൂ പെൻഗ്വിൻ
Gentoo Penguin
In Cooper Bay, South Georgia, British Overseas Territories
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. papua
Binomial name
Pygoscelis papua
(Forster, 1781)
Distribution of the Gentoo Penguin
Pygoscelis papua

ഒരിനം പെൻ‌ഗ്വിനാണ് ജെന്റൂ പെൻഗ്വിൻ (ശാസ്ത്രീയനാമം: Pygoscelis papua). ഇവയുടെ തലയിലായി കാണുന്ന വെള്ളപ്പാടും, ഓറഞ്ചും ചുവപ്പും കലർന്ന ചുണ്ടും ഇവയെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്നു. പ്രായപൂർത്തിയായ ഒരു ജെന്റൂവിന് 50 മുതൽ 90 സെന്റീമീറ്റർ വരെ ഉയരം ഉണ്ടാകുന്നു. പെൻ‌ഗ്വിനുകളിൽ മൂന്നാമത് വലിയ സ്പീഷിസാണ് ഇവയുടേത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Gentoo colony on Carcass Island in the Falklands
"https://ml.wikipedia.org/w/index.php?title=ജെന്റൂ_പെൻഗ്വിൻ&oldid=3660005" എന്ന താളിൽനിന്ന് ശേഖരിച്ചത്