ഗാർഗി അനന്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gargi Ananthan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗാർഗി അനന്തൻ
ജനനം
ഗാർഗി അനന്തൻ
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്ര - നാടക അഭിനേത്രി
അറിയപ്പെടുന്ന കൃതി
റൺ കല്യാണി

മലയാള ചലച്ചിത്ര - നാടക അഭിനേത്രിയാണ് ഗാർഗി അനന്തൻ. ന്യൂ​യോ​ർ​ക് ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​മേ​ള​യി​ൽ (എ​ൻ.​വൈ.​ഐ.​എ​ഫ്.​എ​ഫ്) മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി​.[1][2]

ജീവിതരേഖ[തിരുത്തുക]

അ​ന​ന്ത​നും മേ​രി​യാ​നു​മാ​ണ് മാ​താ​പി​താ​ക്ക​ൾ. തൃ​ശൂ​ർ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ൽ ബി​രു​ദ​ പഠനം നടത്തി. പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പെർഫോർമിംഗ് ആർട്സിൽ പി.​ജി വി​ദ്യാ​ർ​ഥി​നി​യാണ്.[3]

വി​നാ​യ​ക് സ​ഹോ​ദ​ര​നാ​ണ്.

ചലച്ചിത്രങ്ങൾ[തിരുത്തുക]

  • റൺ കല്യാണി
  • ഗ്രാമവൃക്ഷത്തിലെ കുയിൽ

പുരസ്കാരങ്ങൾ[തിരുത്തുക]

  • ന്യൂ​യോ​ർ​ക് ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​മേ​ള​യി​ൽ മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം
  • കൊ​ൽ​ക്ക​ത്ത ച​ല​ച്ചി​ത്ര​മേ​ള​യി​ൽ പ്ര​ത്യേ​ക പ​രാ​മ​ർ​ശം ആദ്യ ചിത്രമായ റൺ കല്യാണിക്ക് ലഭിച്ചു
  • മഹീന്ദ്ര എക്സലൻസ് ഇൻ തീയറ്റർ അവാർഡിന് 2019ൽ മികച്ച നടിക്ക് നാമനിർദേശം ചെയ്യപ്പെട്ടു

അവലംബം[തിരുത്തുക]

  1. "ന്യൂയോർക് ഇന്ത്യൻ ചലച്ചിത്രമേളയിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് ഗാർഗി അനന്തൻ". www.madhyamam.com. മാധ്യമം. ഓഗസ്റ്റ് 4, 2020. Retrieved ഓഗസ്റ്റ് 5, 2020.
  2. admin. "Sad to celebrate Nivin and not mention Sanjana | Newyork international film festival | MbS News" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-08-06.[പ്രവർത്തിക്കാത്ത കണ്ണി]
  3. "റൺ കല്യാണി ജീവിതത്തിന്റെ പ്രതിഫലനം; ഗാർഗിക്ക് പറയാനുള്ളത്". www.twentyfournews.com. twentyfournews. ഓഗസ്റ്റ് 4, 2020. Retrieved ഓഗസ്റ്റ് 5, 2020.

അധിക വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗാർഗി_അനന്തൻ&oldid=3630507" എന്ന താളിൽനിന്ന് ശേഖരിച്ചത്