ഗാർഡൻ ഓഫ് പാംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Garden of Palms എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാം ഗാർഡെൻസ് എന്നുമറിയപ്പെടുന്ന ഗാർഡൻ ഓഫ് പാംസ് (Dutch: Palmentuin) സുരിനാമിൻറെ തലസ്ഥാനമായ പരമാരിബൊയിൽ സ്ഥിതിചെയ്യുന്ന പാം മരം കൊണ്ടുള്ള ലാൻഡ്സ്കേപ് ഗാർഡൻ ആണ്. കൂടാതെ, ഗാർഡനിൽ ഉയരമുള്ള റോയൽ പാം, ഗ്രൗണ്ടിൽ ഉഷ്ണമേഖലാപക്ഷികളുടെ കൂടും, കാപുചിൻ കുരങ്ങുകളുടെ "സംഘവും" കാണപ്പെടുന്നു.[1] ഒരു ടൂറിസ്റ്റ് ആകർഷണം ആയ പ്രസിഡൻഷ്യൽ പാലസ് ഓഫ് സുരിനാമിനു[2] പിന്നിൽ വാൻ റോസ്വെൽറ്റ്കഡേയിലെ പാൽമെൻടുയിനിലാണ് പാം ഗാർഡെൻസ് സ്ഥിതിചെയ്യുന്നത്.[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Palmentuin Lonely Planet
  2. Streissguth, Thomas (2010). Suriname in Pictures. Minneapolis, MN: Twenty-First Century. p. 72.
"https://ml.wikipedia.org/w/index.php?title=ഗാർഡൻ_ഓഫ്_പാംസ്&oldid=2898076" എന്ന താളിൽനിന്ന് ശേഖരിച്ചത്