ഗരംഭ ദേശീയോദ്യാനം

Coordinates: പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 4°0′N 29°15′E / 4.000°N 29.250°E / 4.000; 29.250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Garamba National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗരംഭ ദേശീയോദ്യാനം
An overhead view of the park
Map showing the location of ഗരംഭ ദേശീയോദ്യാനം
Map showing the location of ഗരംഭ ദേശീയോദ്യാനം
Locationnortheast section of the Democratic Republic of the Congo
Coordinatesപ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 4°0′N 29°15′E / 4.000°N 29.250°E / 4.000; 29.250
Area4,920 km2 (1,900 sq mi)
Established1938
Governing bodyl'Institut Congolais pour la Conservation de la Nature (ICCN)
TypeNatural
Criteriavii, x
Designated1980 (4th session)
Reference no.136
State Party Democratic Republic of the Congo
RegionAfrica
Endangered1984–1984;
1996–present

ആഫ്രിക്കയിലെ ഏറ്റവും പഴയ ദേശീയോദ്യാനങ്ങളിൽ ഒന്നാണ് ഗരംഭ ദേശീയോദ്യാനം (ഇംഗ്ലീഷ്: Garamba National Park). ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയിലെ ഒറിയന്റെൽ പ്രവിശ്യയിലാണ് ഗരംഭ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1938 ലാണ് ഈ ദേശീയോദ്യാനം സ്ഥാപിതമായത്. 1980ൽ ഈ ഉദ്യാനം യുനെസ്കോയുടെ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ സ്ഥാനം നേടി. ലോകത്തു നിന്നും അന്യം നിന്നു പോകുന്ന ഇനത്തിൽ പെട്ട വടക്കൻ വെള്ളക്കാണ്ടാമൃഗം ഇവിടെ വസിക്കുന്നുണ്ട്.

ചരിത്രം[തിരുത്തുക]

1960 കളിൽ 20,000 ആനകളുണ്ടായിരുന്ന ഉദ്യാനത്തിൽ 2012 ലെ കണക്കുകൾ പ്രകാരം ആനകളുടെ എണ്ണത്തിൽ  90% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

White rhinoceros

അവലോകനം[തിരുത്തുക]

ഗാരാംബ ദേശീയ പാർക്ക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുകിഴക്കൻ മേഖലയിൽ 5,200 ചതുരശ്ര മൈൽ (5,200 കിലോമീറ്റർ) ദക്ഷിണ സുഡാൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്നു.[1][2]

അവലംബം[തിരുത്തുക]

  1. Canby, Peter (4 May 2016). "Shootout in Garamba". The New Yorker. Condé Nast. ISSN 0028-792X. OCLC 320541675. Retrieved 3 October 2017.
  2. Actman, Jani; Bale, Rachael (10 May 2017). "Go on Patrol with Elephant Guardians in New 360 Film". National Geographic. ISSN 0027-9358. OCLC 643483454. Retrieved 3 October 2017.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "AP140613" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
  • Avant, Deborah (2004). "Conserving nature in the state of nature : the politics of INGO policy implementation". Review of International Studies. 30 (03): 361–382. doi:10.1017/S0260210504006114.
  • IUCN SSC African Rhino Specialist Group (2008). "Ceratotherium simum ssp. cottoni". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. Retrieved 2 July 2009. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗരംഭ_ദേശീയോദ്യാനം&oldid=3630421" എന്ന താളിൽനിന്ന് ശേഖരിച്ചത്