ഗൺപതിപുലെ
(Ganpatipule എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗൺപതിപുലെ | |
---|---|
city | |
![]() ഗൺപതിപുലെ കടൽത്തീരം | |
രാജ്യം | ![]() |
State | മഹാരാഷ്ട്ര |
District | രത്നഗിരി |
ഉയരം | 0 മീ(0 അടി) |
Languages | |
• Official | മറാഠി |
സമയമേഖല | UTC+5:30 (IST) |
പിൻ കോഡ് | 415 622 |
വാഹന റെജിസ്ട്രേഷൻ | MH-08 |
മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു കൊങ്കൺ തീരദേശപട്ടണമാണ് ഗൺപതിപുലെ. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കടൽത്തീരവും ഒരു ഗണപതിക്ഷേത്രവുമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ[1]. പ്രതിവർഷം 5 ലക്ഷത്തിലേറെ വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നതായി കണക്കാക്കപ്പെടുന്നു[2].
പേരിന് പിന്നിൽ[തിരുത്തുക]
ഗണപതി('ഗണസ്' അഥവാ സൈന്യത്തിന്റെ അധിപനായ ഹിന്ദു ദേവൻ), 'പുലെ'(മണൽക്കൂനകൾ) എന്നീ വാക്കുകളിൽ നിന്നാണ് ഗൺപതിപുലെ എന്ന പേരുണ്ടായതെന്ന് കരുതപ്പെടുന്നു[3][4]. ഒരു സ്ത്രീയുടെ വാക്കുകളിൽ കുപിതനായി ഗണപതി ഗുലെയിൽ നിന്നും പുലെയിലേക്ക് പോയതായി ഒരു കഥയും ഈ പേരിന് നിദാനമായി ഇവിടെ പ്രചാരത്തിലുണ്ട്[5].
അവലംബം[തിരുത്തുക]
- ↑ "പ്ലേസസ് റ്റു വിസിറ്റ്,". രത്നഗിരി ജില്ല. മൂലതാളിൽ നിന്നും 2013-12-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 ജനുവരി 2014.
- ↑ "റിപ്പോർട്ട് ടോക്ക്സ് ഓൺ ഫോർ ഡിസ്നി പാർക്ക് ഫിലിം സ്റ്റുഡിയോ അറ്റ് ഗൺപതിപുലെ ,". ഡി.എൻ.എ. ഇന്ത്യ. ശേഖരിച്ചത് 24 ജനുവരി 2014.
- ↑ "ഗൺപതിപുലെ ,". ട്രാവൽമസ്തി. മൂലതാളിൽ നിന്നും 2014-01-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 ജനുവരി 2014.
- ↑ "വെൽകം റ്റു ഗൺപതിപുലെ ,". രത്നഗിരിഇൻഫോ.കോം. മൂലതാളിൽ നിന്നും 2014-03-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 ജനുവരി 2014.
- ↑ "ഗൺപതിപുലെ ,". ട്രാവൽ.ഇന്ത്യ.കോം. ശേഖരിച്ചത് 25 ജനുവരി 2014.